Monday 21 May 2018

നാലുവീട്ടില്‍ പിള്ളമാര്‍


നാലുവീട്ടില്‍ പിള്ളമാര്‍
എട്ടു വീട്ടില്‍ പിള്ളമാരില്‍ നാലുപേര്‍ 
മാത്രമായിരുന്നു പിള്ളമാര്‍ .
നാല് കൂട്ടര്‍ കുറുപ്പന്മാര്‍ ആയിരുന്നു

പനയറ ശങ്കരന്‍ കുറുപ്പ്  
ടി ദേശത്ത് കൊച്ചുമാതേവന്‍ പണ്ടാരത്തു കുറുപ്പ്
ടിയില്‍ തെക്കേവീട്ടില്‍ ഈച്ചമ്പി കുറുപ്പ്
ടിയില്‍ വടക്കേവീട്ടില്‍ ഈച്ചമ്പി കുറുപ്പ്
എന്നിങ്ങനെ നാല് കുറുപ്പന്മാര്‍ .
അവര്‍ കളരി കുറുപ്പന്മാര്‍ ആയിരുന്നിരിക്കാം 
എന്ന് വെള്ളനാട് രാമചന്ദ്രന്‍.

നാലുപേര്‍ പിള്ളമാര്‍ ആയിരുന്നു

ചിറയിന്‍ കീഴ് മുണ്ടയ്ക്കല്‍ കാവചോറ്റിപിള്ള
ടിയില്‍ മകിഴഞ്ചേരി ഇരവിക്കുട്ടി പിള്ള
ടിയില്‍ തെക്കേവീട്ടില്‍ ചെറുവള്ളി നമ്പുകാളി പിള്ള
ടിയില്‍ വലിയപിള്ള കുഞ്ചിരയമ്മന്‍ പിള്ള

പിള്ളമാര്‍ കരം പിരിവു, കണക്കെഴുത്ത്, 
തൊഴില്‍\കൂട്ടങ്ങളുടെ മേല്‍നോട്ടം എന്നിവ നോക്കിപോന്നു .

ഈ പേരുകള്‍ ടി .കെ വേലുപിള്ളയുടെ 
ട്രാവന്‍കോര്‍ സ്റേറ്റ് മാന്വലില്‍ നൂറ്റി മുപ്പതാം 
അനുബന്ധമായി നല്‍കിയിട്ടുണ്ട്
References
---------------
1.ടി.കെ വേലുപിള്ള, ട്രാവന്‍കോര്‍ സ്റേറ്റ് മാന്വല്‍
2.വെള്ളനാട് രാമചന്ദ്രന്‍, എട്ടുവീട്ടില്‍ പിള്ളമാരും വെട്ടടിക്കാവും കിളിപ്പാട്ട്  മാസിക, 2018 മേയ്, പുറം37

No comments:

Post a Comment