ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്
=====================================
1892 – കൊച്ചിയിലും പിന്നെ തിരുവിതാംകൂറിലും എത്തിയ
യുവസന്യാസി നരേന്ദ്രന്‍
“കേരളം ഒരു ഭ്രാന്താലയം” എന്ന
സു(കു) പ്രസിദ്ധ പരാമര്‍ശം മദിരാശിയില്‍ നടത്തിയ ശേഷമാണ് വന്നത് .
=====================================
1892 – കൊച്ചിയിലും പിന്നെ തിരുവിതാംകൂറിലും എത്തിയ
യുവസന്യാസി നരേന്ദ്രന്‍
“കേരളം ഒരു ഭ്രാന്താലയം” എന്ന
സു(കു) പ്രസിദ്ധ പരാമര്‍ശം മദിരാശിയില്‍ നടത്തിയ ശേഷമാണ് വന്നത് .
ആദ്യം കണ്ട ,സംവദിച്ച മലയാളികളില്‍ പ്രമുഖന്‍
ചട്ടമ്പി സ്വാമികള്‍ .ഏതു കാഷായ വേഷധാരിക്കുമറിയാവുന്ന
“ചിത്മുദ്ര”,മരത്തില്‍ ചാടിക്കളിക്കുന്ന മര്‍ക്കടന്‍ എന്നിവരില്‍
ഒതുങ്ങി അവരുടെ സംവാദം .
ചട്ടമ്പി സ്വാമികള്‍ .ഏതു കാഷായ വേഷധാരിക്കുമറിയാവുന്ന
“ചിത്മുദ്ര”,മരത്തില്‍ ചാടിക്കളിക്കുന്ന മര്‍ക്കടന്‍ എന്നിവരില്‍
ഒതുങ്ങി അവരുടെ സംവാദം .
അല്ലെങ്കില്‍ ചട്ടമ്പി സ്വാമികളുടെ അനുയായികള്‍ അത്രയും മാത്രമേ അറിഞ്ഞുള്ളു .
കേരളത്തെ മൊത്തത്തില്‍ അവഹേളിച്ച നരേന്ദ്രന്
ചുട്ട മറുപടി നല്‍കാന്‍
മദ്ധ്യ തിരുവിതാംകൂറിലും ചുറ്റി ക്കറങ്ങിയിരുന്ന ചട്ടമ്പി സ്വാമികള്‍ക്ക്
നിഷ്പ്രയാസം കഴിയുമായുരുന്നു .
ചുട്ട മറുപടി നല്‍കാന്‍
മദ്ധ്യ തിരുവിതാംകൂറിലും ചുറ്റി ക്കറങ്ങിയിരുന്ന ചട്ടമ്പി സ്വാമികള്‍ക്ക്
നിഷ്പ്രയാസം കഴിയുമായുരുന്നു .
എരുമേലി പേട്ടയില്‍ വര്‍ഷങ്ങളായി തുടര്‍ച്ചയായി നടന്നു
പോരുന്ന സര്‍വ്വസമുദായ മൈത്രിയുടെ ഉദാഹരണമായ
പേട്ടതുള്ളലിനെ കുറിച്ച്, സതിയുടെ,ഉടന്തടി ചാട്ടത്തിന്റെ , നാട്ടില്‍ നിന്ന് വരുന്ന
കല്‍ക്കട്ടാക്കാരന്‍ യുവസന്യാസിയെ പറഞ്ഞു മനസ്സിലാക്കിയാല്‍ മതിയായിരുന്നു .
പോരുന്ന സര്‍വ്വസമുദായ മൈത്രിയുടെ ഉദാഹരണമായ
പേട്ടതുള്ളലിനെ കുറിച്ച്, സതിയുടെ,ഉടന്തടി ചാട്ടത്തിന്റെ , നാട്ടില്‍ നിന്ന് വരുന്ന
കല്‍ക്കട്ടാക്കാരന്‍ യുവസന്യാസിയെ പറഞ്ഞു മനസ്സിലാക്കിയാല്‍ മതിയായിരുന്നു .
പിന്നെ അങ്ങ് ചിക്കാഗോയില്‍ ചെന്ന് ലോകത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ഈതനികേരള സര്വ്വസമുദായ ജാതിമത ഒത്തുചേരലിനെ അദ്ദേഹം കേരളത്തിന്റെ മാത്രം പ്രത്യേകത ആയി ഉയര്‍ത്തി കാട്ടുമായിരുന്നു .നല്ല അവസരം ചട്ടമ്പി സ്വാമികള്‍ പാഴാക്കി
വിവേകാനന്ദ സ്വാമികള്‍ "കേരള"ത്തെ കുറിച്ച് പരാമര്‍ശിച്ചില്ല
പറഞ്ഞത് :"ഈ മലബാറികള്‍ എന്ത് കിറുക്കാണ് കാട്ടുന്നത് ?"
എന്നായിരുന്നു എന്ന് ചിലര്‍ .
മലബാര്‍ കാരെ കുറ്റം പറയുന്നതില്‍ ഒരു തിരുവിതാംകൂര്‍ കാരന്
എന്ത് ?
എന്ന കാരണത്താല്‍ ആണോ തിരുവനന്തപുരം കൊച്ചുള്ളൂരില്‍ ജനിച്ച
കുഞ്ഞന്‍ പിള്ള ചട്ടമ്പി മറുപടി നല്കാഞ്ഞത് ?.

അന്വേഷിക്കാവുന്ന വിഷയം
No comments:
Post a Comment