അയ്യപ്പന്‍ ദൈവമോ ദൈവ പുത്രനോ
അതോ മനുഷ്യ പുത്രനോ?
അയ്യപ്പന് പ്രായം എത്ര ?
===========================
ശബരിമല ശാസ്താ ക്ഷേത്രം ഇനിമേല്‍
ശബരിമലഅയ്യപ്പക്ഷേത്രം
എന്നാവും അറിയപ്പെടുക
എന്ന് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്
അതോ മനുഷ്യ പുത്രനോ?
അയ്യപ്പന് പ്രായം എത്ര ?
===========================
ശബരിമല ശാസ്താ ക്ഷേത്രം ഇനിമേല്‍
ശബരിമലഅയ്യപ്പക്ഷേത്രം
എന്നാവും അറിയപ്പെടുക
എന്ന് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്
കേരള ഗവന്മേ ന്റ്റ് എന്ത് പറയുമെന്ന് അറിയീല്ല
ദേവസം ബോര്‍ഡ് ചെയ്തത് ശരിയോ ?
നമുക്കൊന്ന് നോക്കാം
ശബരിമല ക്ഷേത്രത്തെ കുറിച്ചെഴുതപ്പെട്ട
പഴക്കം ചെന്ന ആദികാരിക ഗ്രന്ഥം
കുറുമള്ളൂര്‍ നാരായണ പിള്ളയാല്‍
വിരചിതമായ Reprint
"ശ്രീഭൂത നാഥ സര്‍വ്വസ്വം" ആണ്
ഒന്നാം പതിപ്പ് കൊ വര്ഷം ൧൧൨ ചിങ്ങം ൧൩ (CE 1947)
കൊടുങ്ങല്ലൂര്‍ ദേവി ബുക്സ് പുറത്തിറക്കിയ
പതിനാറാം പതിപ്പ് (Reprint octobar 1998 )ആണിപ്പോള്‍ എന്‍റെ കയ്യില്‍ .(ചിത്രം കാണുക )
അത് കഴിഞ്ഞും പതിപ്പുകള്‍ ഇറങ്ങിക്കാണണം
പ്രസ്തുത പതിപ്പ് പുറം 195 കാണുക
ദേവസം ബോര്‍ഡ് ചെയ്തത് ശരിയോ ?
നമുക്കൊന്ന് നോക്കാം
ശബരിമല ക്ഷേത്രത്തെ കുറിച്ചെഴുതപ്പെട്ട
പഴക്കം ചെന്ന ആദികാരിക ഗ്രന്ഥം
കുറുമള്ളൂര്‍ നാരായണ പിള്ളയാല്‍
വിരചിതമായ Reprint
"ശ്രീഭൂത നാഥ സര്‍വ്വസ്വം" ആണ്
ഒന്നാം പതിപ്പ് കൊ വര്ഷം ൧൧൨ ചിങ്ങം ൧൩ (CE 1947)
കൊടുങ്ങല്ലൂര്‍ ദേവി ബുക്സ് പുറത്തിറക്കിയ
പതിനാറാം പതിപ്പ് (Reprint octobar 1998 )ആണിപ്പോള്‍ എന്‍റെ കയ്യില്‍ .(ചിത്രം കാണുക )
അത് കഴിഞ്ഞും പതിപ്പുകള്‍ ഇറങ്ങിക്കാണണം
പ്രസ്തുത പതിപ്പ് പുറം 195 കാണുക
“അച്ഛന്‍ കോവില്‍ ശാസ്താവ് ,ആര്യങ്കാവില്‍ ശാസ്താവ് ,കുളത്തൂപ്പുഴ ശാസ്താവ് ശബരിമലശാസ്താവ് എന്നിങ്ങനെ പ്രകടമായി പറയുന്നതിന് പുറമേ ശബരിമല ശാസ്താവിനെ ശബരിമല അയ്യപ്പന്‍ എന്ന് കൂടി പ്രത്യേകിച്ച് പറയാന്‍ വല്ല കാരണവും ഉണ്ടോ ?
ശാസ്താവ് പോലും ഏറ്റവും പ്രായം കുറഞ്ഞ പുരാണ കഥാ പാത്രവും
ദൈവും ആയിരിക്കെ അയ്യപ്പന്‍റെ പ്രായം അതിലും കുറവായിരിക്കും
എത്ര കാണും എന്ന് നമുക്ക് നോക്കാം
ദൈവും ആയിരിക്കെ അയ്യപ്പന്‍റെ പ്രായം അതിലും കുറവായിരിക്കും
എത്ര കാണും എന്ന് നമുക്ക് നോക്കാം
മനുഷ്യപുത്രന്‍ ആയ അയ്യപ്പന്‍ (മണികണ്ടന്‍ ) പന്തളം(പാണ്ഡ്യ) രാജാവിന്റെ വളര്‍ത്തു പുത്രന്‍ ആയിരുന്ന യോദ്ധാവ്
വീര മലയാളി ശേവുകന്‍
വീര മലയാളി ശേവുകന്‍
പന്തളം രാജവംശം കുടിയേറിയത്
“മുന്നൂറും പുനരെഴുപത്തൂ മതിനോടേഴും “ എന്ന കൊല്ലവര്‍ഷത്തില്‍ (377 ) സി ഇ 1202 പതിമൂന്നാം ശതകത്തില്‍ ,
“മുന്നൂറും പുനരെഴുപത്തൂ മതിനോടേഴും “ എന്ന കൊല്ലവര്‍ഷത്തില്‍ (377 ) സി ഇ 1202 പതിമൂന്നാം ശതകത്തില്‍ ,
കൊല്ലം 969 (CE1794 ) ലെഴുതപ്പെട്ട പന്തളം അടമാനത്തില്‍ ഇലന്തൂര്‍ പ്രദേശം തിരുവിതാം കൂര്‍ രാജാവിന് പണയം നല്‍കുന്ന രേഖ ലഭ്യമാണ് .
മണ്ണന്തല ചുവരന്‍ നീലകണ്ടന്‍ ,വടശ്ശേരിയില്‍ കുരുടന്‍ കുരുടന്‍ ,പള്ളിത്തല വിഷ്ണു ഭാനു മിത്രച്ചുവരന്‍ കണ്ടന്‍ ,കണ്ടയിലാറ്റ കണക്കു നാരായണന്‍ കാളിയന്‍ എന്നിവര്‍ സാക്ഷികളായി അയിരുശ്രീവീര ശ്രീധര കേരള വര്‍മ്മ എന്ന പന്തലരാജന്‍ നല്‍കിയ ആധാരം
അപ്പോള്‍ അയ്യപ്പന്‍ ജീവിച്ചിരുന്നത് സി .ഇ 1202-1794 കാലഘട്ടത്തില്‍ എന്നോ ആവണം .പ്രായം 300-700 വയസ്സ്
അപ്പോള്‍ അയ്യപ്പന്‍ ജീവിച്ചിരുന്നത് സി .ഇ 1202-1794 കാലഘട്ടത്തില്‍ എന്നോ ആവണം .പ്രായം 300-700 വയസ്സ്
ജാതി മത സമുദായ ഭേദം നോക്കാത്ത ,നമുക്ക് ജാതിയും മതവും ഇല്ല എന്ന് പ്രഖ്യാപിച്ച ആദ്യ മലയാളി നവോത്ഥാന നായകന്‍ ആയിരുന്നു ജാതിമതഭേദം നോക്കാതിരുന്ന
അയ്യന്‍ അയ്യപ്പന്‍ എന്ന മണികണ്ടന്‍
അയ്യന്‍ അയ്യപ്പന്‍ എന്ന മണികണ്ടന്‍
ഈഴവ തരുണിയെ പ്രേമിച്ച
ഈഴവ ഗുരുവിന്‍റെ ശിഷ്യന്‍
മുസ്ലിമായ വാവരെ പ്രിയ തോഴനാക്കി മാറ്റിയ
അമ്പലപ്പുഴ മുതല്‍ ആലങ്ങാട് വരെയുള്ള
യുവാക്കളെ സംഘടിപ്പിച്ചു ആദ്യ സംഘാടകന്‍
ആദ്യ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ
ആദ്യ പേട്ട തുള്ളലിന്റെ ഉപജ്ജാതാവ് .
ഈഴവ ഗുരുവിന്‍റെ ശിഷ്യന്‍
മുസ്ലിമായ വാവരെ പ്രിയ തോഴനാക്കി മാറ്റിയ
അമ്പലപ്പുഴ മുതല്‍ ആലങ്ങാട് വരെയുള്ള
യുവാക്കളെ സംഘടിപ്പിച്ചു ആദ്യ സംഘാടകന്‍
ആദ്യ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ
ആദ്യ പേട്ട തുള്ളലിന്റെ ഉപജ്ജാതാവ് .
സ്വന്ത സമുദായത്തിന് മാത്രമായി ഒന്നും നേടാത്ത
സ്വന്തം സമുദായ സംഘടന ഉണ്ടാക്കാന്‍ ശ്രമിക്കാതിരുന്ന
ജാതി മതഭേദം തീണ്ടാത്ത
എന്നാല്‍ വെള്ളാളര്‍ കുലം"
എന്ന് ഇളവര്‍ ശേവം പാട്ടിലൂടെ ലോകമെമ്പാടും അറിയാന്‍
വിളംബരം നല്‍കിയ അയ്യന്‍ ബ്രാഹ്മണ പുത്രനും ആയിരുന്നില്ല
സ്വന്തം സമുദായ സംഘടന ഉണ്ടാക്കാന്‍ ശ്രമിക്കാതിരുന്ന
ജാതി മതഭേദം തീണ്ടാത്ത
എന്നാല്‍ വെള്ളാളര്‍ കുലം"
എന്ന് ഇളവര്‍ ശേവം പാട്ടിലൂടെ ലോകമെമ്പാടും അറിയാന്‍
വിളംബരം നല്‍കിയ അയ്യന്‍ ബ്രാഹ്മണ പുത്രനും ആയിരുന്നില്ല
തമിഴ് നാട്ടില്‍ നിന്നും പാണ്ട്യ രാജ കുടുംബത്തോടൊപ്പം കണക്കെഴുതാന്‍
കൊണ്ടുവന്ന
കണക്കപ്പിള്ള കുടുംബത്തിലെ
പേരിശ്ശേരി പിള്ളയുടെ അനന്തരവന്‍
കൊണ്ടുവന്ന
കണക്കപ്പിള്ള കുടുംബത്തിലെ
പേരിശ്ശേരി പിള്ളയുടെ അനന്തരവന്‍
ആ പെരിശ്ശേരി പിള്ള സ്ഥാപിച്ചതാണ്
എരുമേലി പേട്ടയിലെ കൊച്ചമ്പലം
(അയ്യപ്പക്ഷേത്രം )
എരുമേലി പേട്ടയിലെ കൊച്ചമ്പലം
(അയ്യപ്പക്ഷേത്രം )
“പേട്ട തുള്ളല്‍” അവിടെ തുടങ്ങുന്നു
കേരളത്തിലെ ആദ്യ നവോത്ഥാന കൂട്ടായ്മ
മുന്നൂറില്‍ പരം വര്‍ഷമായി മുടങ്ങാതെ നടക്കുന്ന
ലോകത്തിലെ ഏക
വര്‍ണ്ണ വര്‍ഗ്ഗ മത ലിംഗ ദേശ ഭേദമില്ലാത്ത
മനുഷ്യ കൂട്ടായ്മ ,അറുപതു ദിനരാത്രങ്ങളില്‍ നിലയ്ക്കാതെ
കേരളത്തിലെ ആദ്യ നവോത്ഥാന കൂട്ടായ്മ
മുന്നൂറില്‍ പരം വര്‍ഷമായി മുടങ്ങാതെ നടക്കുന്ന
ലോകത്തിലെ ഏക
വര്‍ണ്ണ വര്‍ഗ്ഗ മത ലിംഗ ദേശ ഭേദമില്ലാത്ത
മനുഷ്യ കൂട്ടായ്മ ,അറുപതു ദിനരാത്രങ്ങളില്‍ നിലയ്ക്കാതെ
നിങ്ങള്‍ക്കും പങ്കെടുക്കാം
വരുക,വരുക എരുമേലിയിലേക്ക്
ജാതിയില്ല ,മതമില്ല ,ലിംഗഭേദമില്ല .ദേശ –ഭാഷ വര്‍ണ്ണ ഭേദമില്ല
പാര്‍ട്ടി ഭേദവും
വരുക,വരുക എരുമേലിയിലേക്ക്
ജാതിയില്ല ,മതമില്ല ,ലിംഗഭേദമില്ല .ദേശ –ഭാഷ വര്‍ണ്ണ ഭേദമില്ല
പാര്‍ട്ടി ഭേദവും
എന്നാലും അവരുടെ ഫ്ലക്സുകളില്‍
അയ്യനെ കാണാറില്ല
അയ്യനെ കാണാറില്ല
No comments:
Post a Comment