അവിടെയും പി.എസ് നടരാജപിള്ള തമസ്കരിക്കപ്പെടുന്നു
=================================================
1961 ഡിസംബര്‍ 31 നു അന്തരിച്ച ടി.എം വരുഗീസിനെ അനുസ്മരിച്ചു 2018 ജനുവരി ലക്കം കേരളശബ്ദം വാരികയില്‍ ശ്രീ കെ.ജി രവി എഴുതിയ ലേഖനം സന്ദര്‍ഭോചിതം തന്നെ .
സര്‍ സി.പി യെ “ജന്തു” എന്ന് വിളിച്ചതിന്‍റെ പേരില്‍ സി.കേശവന് എതിരായി കേസ് വന്നപ്പോള്‍, അദ്ദേഹത്തിന് വേണ്ടി വാദിച്ച വക്കീല്‍ എന്ന നിലയില്‍ ടി .വറുഗീസ് പ്രസിദ്ധനായി

1938 ഫെബ്രുവരി 23 നു തിരുവനന്തപുരം പുളിമൂട്ടിലെ എന്‍ എസ് കുറുപ്പിന്‍റെ രാഷ്ട്രീയ ഹോട്ടലിന്‍റെ രണ്ടാം നിലയിലെ അട്വേ നാരായണ പിള്ളയുടെ വക്കീലോഫീസ്സില്‍ പിറന്നു വീണ സ്റേറ്റ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ സംഘടനയുടെ ആദ്യ യോഗത്തില്‍ പങ്കെടുത്തവരുടെ പേരുവിവരം ലേഖകന്‍ നല്‍കുന്നു .
തിരുവനന്തപുരം പുളിമൂട്ടിലെ എന്‍ എസ് കുറുപ്പ് വക രാഷ്ട്രീയ ഹോട്ടലിന്‍റെ രണ്ടാം നിലയിലെ അട്വേ നാരായണ പിള്ളയുടെ വക്കീലോഫീസ്സില്‍ പിറന്നു വീണ സ്റേറ്റ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ സംഘടനയുടെ ആദ്യ യോഗത്തില്‍ പങ്കെടുത്തവരുടെ പേരുവിവരം ലേഖകന്‍ നല്‍കുന്നു .ഈ.എം കോവൂര്‍ എഴുതിയ ജീവചരിത്രം നല്‍കിയ വിവരം ആകാം .പക്ഷെ അതില്‍ പിശക് പറ്റി എന്ന് ചൂണ്ടിക്കാണിക്കട്ടെ .അത് മനസ്സിലാക്കാന്‍ പുത്തന്‍ കാവ് മാത്തന്‍ തരകന്‍ എഴുതിയ ജീവചരിത്രം (കേരള സാംസ്കാരിക വകുപ്പ് 2004)പി .സുബ്ബയ്യാ പിള്ള എഴുതിയ പി.എസ് .നടരാജ പിള്ള ജീവചരിത്രം (കേരള സാംസ്കാരിക വകുപ്പ് ) എന്നിവ കൂടി വായിക്കണം
യോഗ അദ്ധ്യക്ഷന്‍ സി. വി കുമാര്‍ എന്ന് ശ്രീ രവി .ഈ.എം കോവൂര്‍ അങ്ങനെ നല്‍കിയിരിക്കാം . സി .പി കുഞ്ഞു രാമന്‍ എന്ന് മാത്തന്‍ തരകന്‍ .കെ.കെ കുഞ്ഞുരാമന്‍ എന്ന് വിക്കി .ശരിയായ പേര്‍ പി.സുബ്ബയ്യാ പിള്ള നല്‍കി സി.വി കുഞ്ഞുരാമന്‍ തന്നെ .
പട്ടം ,ടി.എം വറുഗീസ് ,പി.കെ കുഞ്ഞ് .വി.കെ വേലായുധന്‍ ,ആനി മസ്ക്രീന്‍ .കെ.ടി തോമസ് എന്നിവരുടെ പേര്‍ ശ്രീ രവി നല്‍കുന്നു /പക്ഷെ സ്ഥാപകരില്‍ പ്രമുഖനും ആദ്യ സെക്രട്ടറിയു മായിരുന്ന പി.എസ് നടരാജ പിള്ളയെ തമസ്കരിച്ചു .ഒരു പക്ഷെ ഈ എം കോവൂരിന് പറ്റിയ പിശക് ആകാം .പത്ര വാര്‍ത്ത ആയി നല്‍കാന്‍ റിപ്പോര്‍ട്ട് തയാറാക്കിയത് പി.എസ് .നടരാജ പിള്ള .നടരാജ പിള്ളയുടെ സഹായത്തോടെ പ്രസിദ്ധീകരണ ജോലികള്‍ നടത്താന്‍ ചുമതല നല്‍കിയത് സി .നാരായണ പിള്ളയ്ക്ക് (മാത്തന്‍ തരകന്‍ പുറം 124 ) നായന്മാരില്‍ പലരും ചേര്‍ന്നു എങ്കിലും മന്നവും എന്‍ എസ് എസ്സും കൊണ്ഗ്രസ്സിനെ അനുകൂലിച്ചില്ല എന്ന് തരകന്‍ ക്ക മലയാള പത്രങ്ങളും വാര്‍ത്ത ഇട്ടില്ല .ഹിന്ദുവില്‍ വന്ന വാര്‍ത്ത
938 ഫെബ്രുവരി 25-ലെ “ഹിന്ദു”വില്‍ വാര്‍ത്ത അച്ചടിച്ചു വന്നു മി അടിസ്ഥാനമാക്കിയാണ് മാത്തന്‍ തരകന്‍ ആദ്യ യോഗം കൂടിയ ദിവസം കണ്ടെത്തിയത് .
സ്റേറ്റ് കോണ്ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന പേരിലാണ് പൈതൃകമായി കിട്ടിയ പേരൂര്‍ ക്കടയിലെ ആയിരം ഏക്കര്‍ വസ്തുവും അതിലെ ഹാര്‍വി പുറം ബംഗ്ലാവും പി.എസ് നടരാജ പിള്ളയ്ക്ക് നഷ്ടമായത് .സ്വാതന്ത്ര്യം കിട്ടി തിരുക്കൊച്ചി ധന-റവന്യു –വനം മന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന് വസ്തുവകകള്‍ തിരിച്ചു എടുക്കാമായിരുന്നു .എന്നാല്‍ ജാതകത്തില്‍ വിശ്വാസം ഉണ്ടായിരുന്ന അദ്ദേഹം പന്ത്രണ്ടില്‍ വ്യാഴം നിന്നപ്പോള്‍ ജനിച്ച തനിക്കു പിതൃസ്വത്ത് അനുഭവിക്കാന്‍ യോഗം കിട്ടില്ല എന്ന് മനസിലാക്കി മന്ത്രിയായിരുന്നപ്പോള്‍ പോലും ഏതാനും സെന്റിലെ തെങ്ങോല പ്പുരയില്‍ കഴിഞ്ഞു കൂടി എന്നതും ചരിത്രം .
ഇവിടെ ഇപ്പോള്‍ സ്റേറ്റ് കോണ്ഗ്രസ് സ്ഥാപകരില്‍ ഒരാള്‍ ,ആദ്യ സെക്രട്ടറി എന്നീ ചരിത്രം പോലും തമ്സ്കരിക്കപ്പെടുന്നു
ജാതക ദോഷം ആവാം
ഡോ കാനം ശങ്കര പ്പിള്ള
മൊബ9447035416 ഈ മെയില്‍ drkanam @gmail.com
ബ്ലോഗ്:www.charithravayana.blogspot.in

No comments:
Post a Comment