രണ്ടു ഗുരുക്കന്മാരെ അധിക്ഷേപിച്ച ശിഷ്യന്‍
==========================================
പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ എന്ന ഗുരുശ്രേഷ്ടന്‍,
കുഞ്ഞന്‍ പതിവായി നെടുങ്ങോട് ഭവനത്തില്‍ (ഈഴവര്‍) നിന്നും ആഹാരം കഴിക്കുന്നു എന്ന് കേട്ട് അതിശയിച്ചു
.”അങ്ങനെ ഉണ്ടായോ?” എന്ന് ചോദിച്ചു .
അതിനു കുഞ്ഞന്‍ നല്‍കിയ ഉത്തരം “ഞാന്‍ ആശാന്‍റെ വീട്ടില്‍ നിന്നും ഉണ്ണാറുള്ള സ്ഥിതിയ്ക്ക് എനിക്ക് അവിടെ നിന്നും ആകാമല്ലോ “
എന്നായിരുന്നു (പറവൂര്‍ ഗോപാല പിള്ള എഴുതിയചട്ടമ്പി സ്വാമികള്‍ ജീവചരിത്രം പേജ് 305 കാണുക
കുഞ്ഞന്‍റെ മറുപടി വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.
പ്രിയ സ്നേഹിതന്‍ തെക്കുംഭാഗം മോഹനനോടു തന്നെ ചോദിച്ചു .
പേട്ട രാമന്‍പിള്ള ആശാന്‍, ഈഴവരിലും താണ ഏതോ നായര്‍ വിഭാഗത്തില്‍ പെട്ട ആള്‍, ആയിരുന്നു എന്നോര്‍പ്പിക്ക ആണ് ആശിഷ്യന്‍ ചെയ്ത കര്‍മ്മം എന്ന് മോഹന്‍ .
എന്തൊരു ഗുരു നിന്ദ.
രണ്ടാമത്തെ സന്ദര്‍ഭം എസ് .ബാലന്‍ പിള്ള എഴുതിയ ജീവചരിത്രം
വൈക്കം വിവേകാനന്ദന്‍ എഴുതിയ “മഹാഗുരു” എന്ന നോവല്‍/ജീവചരിത്രം എന്നിവയില്‍ കാണപ്പെടുന്നു
എസ്.ബാലന്‍ പിള്ളയെ ഉദ്ധരിക്കട്ടെ
(പ്രഭാത് ബുക്ക് ഹൌസ് 2009 പേജ് 41
“അയ്യാ ഗുരുവിനു ചെമ്പിനെ സ്വര്‍ണ്ണമാക്കി മാറ്റാന്‍ കഴിയുന്ന രാസവിദ്യയില്‍ താല്‍പ്പര്യം ഉണ്ടായിരുന്നു .ചട്ടമ്പി “സ്വാമികളും” നാരായനാ “ഗുരുവും” (അന്നേ അവര്‍ ഇരുവരും വലിയ സ്വാമിയും ഗുരുവും ആയി എന്ന് ബാലന്‍ പിള്ള )എത്തുമ്പോള്‍ കറുത്ത പൂവുള്ള കയ്യോന്നി കൊണ്ട് ചെല്ലാന്‍ ആവശ്യപ്പെട്ടിരുന്നു .നാരായണ “ഗുരു”വിനു
ഈ “കാഞ്ചനഭ്രമത്തില്‍ “ വിസ്മയം തോന്നി .നാണു “ഗുരു”ചട്ടമ്പിയോടു ഇതിന്‍റെ പൊരുള്‍ ആരാഞ്ഞു .ചട്ടമ്പി സ്വാമികള്‍ ശ്രീശങ്കര ഭഗവത് പാദരുടെ ഒരു ശ്ലോകം ചൊല്ലി കാര്യം ഗ്രഹിപ്പിച്ചു
(ശ്ലോകം തികച്ചും ഗോപ്യമായിരിക്കും .ബാലന്‍ സാര്‍ അത് നമ്മില്‍ നിന്ന് മറച്ചു പിടിക്കുന്നു .ഒരുപക്ഷെ സാറിനും ശ്ലോകം പിടി കാണില്ല )
അടുത്ത ദിവസം ചട്ടമ്പി “സ്വാമികള്‍ “ ഒരു സ്വര്‍ണ്ണ നാണയം ആയിട്ടാണ് നാരായണ”ഗുരു”വുമൊത്ത്അയ്യാ സ്വാമികളുടെ അടുത്ത് എത്തിയത് “\കറുത്ത പൂവുള്ള കയ്യോന്നി കൊണ്ട് വന്നിട്ടുണ്ടോ എന്ന”പതിവ് “ ചോദ്യം അയ്യാ ഗുരുവില്‍ നിന്നുണ്ടായി
“അതെന്തിനാണ് സ്വാമീ ,സ്വര്‍ണ്ണ മുണ്ടാക്കാനല്ലേ ?” കുഞ്ഞന്‍ പിള്ള ചോദിച്ചു (ഇവിടെ സ്വാമി അല്ല വെറും കുഞ്ഞന്‍ )
“അതെ .അതിനു തന്നെ “അയ്യാ ഗുരു മറുപടി പറഞ്ഞു
“എന്നാലിനി ബുദ്ധി മുട്ടേണ്ട .സ്വര്‍ണ്ണം തന്നെ തന്നേക്കാം “എന്ന് പറഞ്ഞു ചട്ടമ്പി :സ്വാമികള്‍ : സ്വര്‍ണ്ണ നാണയം അയ്യാവിനു നല്‍കി
ചട്ടമ്പി “സ്വാമി”കളും നാരായണ “ഗുരു”വും അവിടെ നിന്ന് യാത്ര ആയി
സ്വര്‍ണ്ണനാണയം കുഞ്ഞന്‍ എവിടെ നിന്ന് നേടി ?
കട്ടോ മോഷ്ടിച്ചോ പിടിച്ചു പറിച്ചോ ?
എങ്ങിനെ എന്ന് ബാലന്‍ സാര്‍ പറയുന്നില്ല
ഈ കെട്ടുകഥ തന്നെ അല്‍പ്പം പരിഷ്കരിച്ചു വൈക്കം വിവേകാനന്ദന്‍
മഹാഗുരു എന്ന നോവല്‍/ജീവചരിത്രത്തിലും നല്‍കിയിട്ടുണ്ട്
അങ്ങനെ രണ്ടു സന്ദര്‍ഭങ്ങളില്‍ കുഞ്ഞന്‍ എന്ന ശിഷ്യന്‍
ഗുരുക്കന്മാരെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് വ്യക്തം .
(ഈ വിവരണങ്ങള്‍ വാസ്തവോ കെട്ടുകഥയോ എന്നറിയില്ല )
നാഡീ ശുദ്ധിയ്ക്കാവശ്യമായകലപ്പക സേവയ്ക്ക് പച്ച മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നതാണ് കയ്യോന്നി എന്ന് കാലടി പരമേഷവ്രന്‍ പിള്ള (പേജ് 106)
സ്വര്‍ണ്ണം ഉണ്ടാക്കുന്ന വിദ്യ ആയിരുന്നുവെങ്കില്‍ കുഞ്ഞനും നാണുവും അത് പഠിക്കാഞ്ഞതു മണ്ടത്തരം .എത്രയോ നായര്‍- ഈഴവ യുവാക്കളെ സ്വര്‍ണ്ണ വ്യാപാര രംഗത്തേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുമായിരുന്നു .ഇന്ന് നോക്കുക സ്വര്‍ണ്ണ വ്യാപാര രംഗത്ത്
നായര്‍- ഈഴവ സാന്നിധ്യം പൂജ്യം .ഗൌഡ സ്വാരസ്യബ്രാഹ്മണരും ക്രിസ്ത്യാനികളും മുസ്ലിമുകളും അരങ്ങു വാഴുന്നു .

No comments:
Post a Comment