സംവാദം
വന്നത് നരേന്ദ്രന്
ആയിരുന്നു
മനോന്മണീയം സുന്ദരന്‍പിള്ളയും
നരേന്ദ്ര ദത്തനും 1892 ല്‍
സ്വാമി വിവേകാനന്ദന് (“നരേന്ദ്ര
ദത്തന്” എന്നായിരുന്നു അക്കാലത്തെ പേര് എന്നത് എല്ലാവരും മറക്കുന്നു .അക്കാലം തലയില്‍ കെട്ടുണ്ടായിരുന്നില്ല എന്നതും )
നടത്തിയ ചരിത്രപ്രസിദ്ധമായ കേരള
സന്ദര്‍ശനത്തിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികം 2017 നവംബര്‍ മുതല്‍ ഡിസംബര്‍ 22 വരെ സര്‍ക്കാര്‍ തലത്തില്‍ ആഘോഷിച്ചുവരുക ആണല്ലോ.
കലാകൌമുദി 2205 ലക്ക (2017 ഡിസംബര്‍ 10)
ത്തില്‍ (പുറം 66-68)
ചരിത്ര യാത്ര എന്ന തലക്കെട്ടില്‍ ശ്രീ ശാന്തിസ്വരൂപ് എഴുതിയ “ഭ്രാന്താലയത്തില്‍
വന്ന വിവേകാനന്ദന്” എന്ന ലേഖനം തികച്ചും സന്ദര്‍ഭോചിതം തന്നെ .പക്ഷെ അന്ന് വന്നത്
നരേന്ദ്ര ദത്ത് .ഭ്രാന്താലയം എന്ന് സ്വാമികള്‍ പ്രഖ്യാപിച്ചതാകട്ടെ,അമേരിക്കന്‍
യാത്രകഴിഞ്ഞു 1894 ല്‍ മദ്രാസില്‍ വന്നപ്പോള്‍ മാത്രവും
എന്ന് ചൂണ്ടിക്കാണിക്കട്ടെ അതിനാല്‍
തലക്കെട്ട് ശരിയായില്ല .
ഡോ.പല്‍പ്പുവില്‍ നിന്നുകിട്ടിയ
ഏകദേശ ധാരണയുമായി മലബാറില്‍ (കേരളത്തില്‍) , നരേന്ദ്ര
ദത്ത് നടത്തിയ യാത്രയില്‍, സന്യാസി ആയി ചട്ടമ്പി സ്വാമികളെ അല്ലാതെ, ഇവിടെ
ഈഴവ സമുദായത്തില്‍ പിറന്ന ഒരു ആദ്ധ്യാത്മിക ആചാര്യന് ,1888 ല്‍ തന്നെ അവര്‍ണ്ണ ഈഴവ ശിവനെ പ്രതിഷ്ടിച്ച ഈഴവ സന്യാസി, ഉണ്ടായിരിക്കെ,
അദ്ദേഹത്തിനെ എന്ത്കൊണ്ട് കണ്ടുപിടിച്ചു സംവദിച്ചില്ല എന്ന സംശയം
നമുക്കുണ്ടാകാം . ചട്ടമ്പി സ്വാമികള്‍ ആ വിവരം നരേന്ദ്ര ദത്തില്‍ നിന്ന് മറച്ചു പിടിച്ചുവോ ?
ഒമ്പത് ദിവസം സുന്ദരരാമയ്യരുടെ
അതിഥിയായി സ്വാമികള്‍ തിരുവനന്ത പുരത്ത്
തങ്ങിയിട്ടും ചെമ്പഴന്തി വരെ പോയില്ല എന്നത് അത്ഭുത കരമായിരിക്കുന്നു
എറണാകുളത്ത് രാമയ്യരുടെ
വീട്ടില്‍ വച്ച് ചട്ടമ്പി സ്വാമികളുമായി നരേന്ദ്ര ദത്ത് നടത്തിയ സംവാദത്തില്‍ ചിന്മുദ്രയെ കുറിച്ച്
ചോദിച്ചത്, (ഖേചരി മുദ്രയെ കുറിച്ചും ആയിരുന്നിരിക്കാം
എന്ന് ശാന്തി ഭൂഷന് .റഫറന്‍സ് നല്കി
കണ്ടില്ല .അത് കൂടി നല്കിയിരുന്നുവെങ്കില് ചരിത്രവായനക്കാര്‍ക്ക് കൂടുതല്‍
പ്രയോജനം കിട്ടുമായിരുന്നു ) .തന്റെ അജ്ഞത അകറ്റാന്‍ ആയിരുന്നോ അതോ ഒരു മലബാറി
സന്യാസിയുടെ ജ്ഞാനം പരീക്ഷിക്കാന്‍ മാത്രം
ആയിരുന്നോ എന്ന് മനസ്സിലാകും വിധം ആരും ഇതുവരെ വിശദമാക്കി കണ്ടിട്ടില്ല .
പിന്നെ അവര്‍ തമ്മില്‍
സംസാരിച്ചതാകട്ടെ, മരത്തില്‍ ഇരുന്ന ഒരു വാനരനെ
കുറിച്ച് മാത്രവും .പക്ഷെ here I met a
remarkable man എന്ന് വിവേകാനന്ദ സ്വാമികള്‍
എഴുതി എന്ന് ചരിത്രകാരന്മാര് ഒന്നടങ്കം പറയുന്നു .Here I met a learned Sanyasin എന്ന് സ്വാമികള്‍ എഴുതിയില്ല
എന്ന് കാണുക .man എന്നതിന് പണ്ഡിതനായ ആത്മീയ ഗുരു എന്നര്‍ത്ഥം
ഇല്ലല്ലോ .
വെറും ചരിത്രവായനക്കാരന്
മാത്രമായ എന്റെ എളിയ മനസ്സില്‍
ഉദിക്കുന്ന ഈ സംശയം ആര് ദൂരീകരിക്കും?
ഉടന്തടി ചാട്ടം, സതി,അയിത്തം,ബാല
വിവാഹം തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നിരുന്ന
ബംഗാളില്‍ നിന്നെത്തിയ നരേന്ദ്ര ദത്തിനോട് പില്ക്കാലത്ത് ,കേരളത്തെ “”ഭ്രാന്താലയം എന്ന് വിളിച്ച സ്വാമികളോട്, അദ്ദേഹം കേരളത്തില്‍ സഞ്ചരിച്ച ഡിസംബര്‍ മാസത്തില്‍ തിരുവിതാംകൂര്‍
പ്രദേശത്ത്, നാടെങ്ങും നടന്നിരുന്ന, ജാതിമതഭേദമില്ലാ
ശബരിമല യാത്ര ,വാവര് പള്ളിയിലെ ഹിന്ദു ആരാധന , എരുമേലിയിലെ ജാതിമതവര്ഗ്ഗ വര്‍ണ്ണ ദേശ ലിംഗ ഭേദമില്ലാ നവോത്ഥാന കൂട്ടായ്മ
ആയ “എരുമേലി പേട്ടകെട്ട്” എന്നിവയെ
കുറിച്ച് തിരുവിതാംകൂര്‍ പ്രദേശമാകെ, വടക്കന്‍ പറവൂര്‍ ,മലയാറ്റൂര്‍ പ്രദേശം മുതല്‍
.ഉള്ളൂര്‍ വരെ ചുറ്റികറങ്ങിയിരുന്ന ചട്ടമ്പി സ്വാമികള്‍ എന്തു കൊണ്ട് പറഞ്ഞു
മനസ്സിലാക്കി ബോധവല്‍ക്കരിച്ചു കൊടുത്തില്ല ? അങ്ങനെ
ചെയ്തിരുന്നുവെങ്കില്‍. അങ്ങ് അമേരിക്കയില്‍ “ആയിര ദ്വീപി”ല്‍ എത്തിയപ്പോള്‍, കൊടുങ്ങല്ലൂരിലെ സംസ്കൃത
ജ്ഞാനികള്‍ ആയ സ്ത്രീകളുടെ കാര്യം മാത്രമല്ല, ജാതിമതവര്ഗ്ഗ
വര്‍ണ്ണ ലിംഗമില്ലാത്ത :മലബാറി ശബരിമല തീര്‍ഥാടനത്തെ കുറിച്ചും എരുമേലി പേട്ട
കെട്ടിനെ കുറിച്ചും വിവേകാനസ്വാമികള്‍ പ്രസംഗിക്കുമായിരുന്നു.
പി. പരമേശ്വരന് അദ്ദേഹത്തിന്റെ കേരളം
ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക് എന്ന പുസ്തകത്തില്‍ പറയുന്നത്
നോക്കുക. പാശ്ചാത്യ രാജ്യങ്ങളില്‍ ദിഗ്വിജയം നടത്തി മടങ്ങിവന്ന സ്വാമിക്ക്
മദിരാശിയില്‍ വെച്ച് നല്കിയ സ്വീകരണത്തിനുള്ള മറുപടി പറയവെയാണ് സ്വാമിജി കേരളത്തിലെ അനീതിക്കെതിരെ
വിരല്‍ചൂണ്ടിയത്. മലയാള നാട്ടില്‍ ഞാന്‍ കണ്ടതിനേക്കാള്‍ ആക്ഷേപവാക്കായ
മറ്റെന്തെങ്കിലും ഉണ്ടോ? അവിടെ ഒരു ഉയര്‍ന്ന ഹിന്ദു നടക്കുന്ന
വഴിയില്‍ കൂടെ ഒരു താഴ്ന്ന ജാതിക്കാരനായ ഹിന്ദുവിന് നടന്നുകൂടാ.
സ്വാമി വിവേകാനന്ദന് കേരളത്തില്‍ വരുമ്പോള്‍ ഇന്നത്തെ
കേരളമല്ലായിരുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍
എന്ന പ്രദേശങ്ങളായിരുന്നു. തിരുവിതാംകൂര്‍ ഒരു നവോത്ഥാന പ്രസ്ഥാനത്തെ വരവേല്‍ക്കുന്ന
സമയമായിരുന്നു അത്. ശ്രീ നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠാ നിവര്‍ത്തന
പ്രസ്ഥാനം, മലയാളി മെമ്മോറിയല്‍ ഇങ്ങനെ തുടങ്ങി പല
സാമൂഹ്യ ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെയും കാലഘട്ടമായിരുന്നു. ക്രിസ്ത്യന്‍
മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവര്‍ണസമുദായങ്ങള്‍ക്ക് വിദ്യാഭ്യാസവും
മറ്റും ലഭിക്കുന്ന കാലഘട്ടമായിരുന്നു. മഹാരാഷ്ട്രയില്‍ ദളിത് വിഭാഗങ്ങള്‍
കഴുത്തില്‍ ചിരട്ടയും അരയില്‍ ചൂലും കെട്ടിത്തൂക്കിയാണ് നടന്നിരുന്നത്. അദ്ദേഹം
ഭ്രാന്താലയം എന്ന് അന്ന് വിളിച്ച മദ്രാസോ? ഇന്നും
അയിത്തം നിലനില്‍ക്കുന്ന എത്രയോ പ്രദേശങ്ങളുണ്ട്.
വിവേകാനന്ദസ്വാമികളുടെ കേരള
യാത്രാ ചരിത്രം എഴുതിയ മിക്കവരും അദ്ദേഹം മനോന്മണീയം സുന്ദരന്‍ പിള്ളയുടെ പേരൂര്‍ക്കടയിലെ
“ഹാര്വ്വിപുരം” ബംഗ്ലാവില്‍ ഒരു ദിവസം താമസിച്ച കാര്യവും അവിടെ വച്ച് അവര്‍ നടത്തിയ
സംവാദവും തമസ്കരിക്കയോ, തെറ്റായി വ്യാഖാനിക്കയോ ചെയ്തതായി കാണാം .
ശിവരാജ യോഗി തൈക്കാട്ട് അയ്യാവു
സ്വാമികള്‍ ( 1814-1909) മനോന്മണീയം സുന്ദരന്‍ പിള്ള
എന്നിവരാല്‍ സ്ഥാപിതമായ ചെന്തിട്ടയിലെ ശൈവ പ്രകാശ സഭ(1885) യില്‍
വച്ചും സുന്ദരന്‍ പിള്ളയും നരേന്ദ്രനും സംവാദം നടത്തി (മുപ്പാല് മണി ,മനോന്മണീയം
സുന്ദരനാര്‍ ,ദിനമണി തമിഴ് വാരിക 2008 മേയ് 19-24)
“ഞാനൊരു ദ്രാവിഡന് ആണ് .ശൈവനും ആണ്
.അക്കാരണത്താല്‍ അഹിന്ദുവുമാണ് “ (ഡോ .എം ജി.ശശിഭൂഷന്‍ “ആരായിരുന്നു മനോന്മണീയം പി
സുന്ദരന്‍ പിള്ള?” പി.എസ് നടരാജ പിള്ള മെമ്മോറിയല്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി
സ്മരണിക (2008 പേജ് 55-58)
വിവേകാനന്ദസ്വാമികള്‍
കേരളത്തില്‍ എത്തുമ്പോള്‍, അദ്ദേഹം ഭാരതത്തില്‍ മാത്രം
അറിയപ്പെടുന്ന ഒരു സാധാ സന്യാസി Narendranath
Datta മാത്രം
(In 1888 Narendranath
Datta left Baranagore Math and started his life as a wandering monk.
For next five years he travelled extensively in many parts of India.
On 4 June 1891, at Mount Abu, Narendranath met
Ajit Singh, the Raja (king) of Khetri, Rajasthan, for the first time. After
having long conversations with Narendranath, Ajit Singh was very impressed with
his knowledge and wisdom and invited him to Khetri. Narendranath accepted the
invitation and left Mount Abu with Ajit Singh. On 7 August (1891) they reached
Khetri. After the first meeting at Mount Abu, and during Narendranath's stay at
Khetri between 7 June 1891 to 27 October 1891, Ajit Singh became a close friend
and disciple of Narendranath. He started considering Narendranath as his
spiritual mentor. It was Ajit Singh who suggested Narendranath to wear a turban
and also showed him how to wear it in the Rajasthani style. (Most probably) he
also named conferred the title Swami Vivekananda on Narendranath Datta (only in
1983-Dr.Kanam )
In April 1893, Narendranath
visited Khetri for the second time. This time he stayed in Khetri for three
weeks — from 21 April to 10 May. At this time, Narendranath was preparing to
sail to the United States to attend the Parliament of the World's Religions as
a speaker. When Ajit Singh learned about Narendranath's plan, he encouraged him
and provided him support, both morally and financially. On 10 May (1893),
Narendranath left Khetri, and on 31 May, he started his journey to the West
from Bombay.
Ref:
http://www.swamivivekanandaquotes.org/2014/05/narendranath-datta-named-titled-swami-vivekananda.html)
എന്നാല്‍ അക്കാലത്ത് തന്നെ
മനോന്മണീയം ലോകപ്ര സിദ്ധനായ പണ്ഡിതന് ആയിരുന്നു .ഡാര്വിന് തുടങ്ങിയവരുമായി
നേരിട്ട് കത്തിടപാടുകള്‍ നടത്തിയിരുന്നു ( പി.ഗോവിന്ദപ്പിള്ള 1760
ലക്കംപേജ് കലാകൗമുദിയില്‍ 'ഡാര്‍വിനും
മലയാളനാടും' എന്ന
ലേഖനത്തില്‍ ).ബ്രിട്ടനിലെ
റോയല്‍ കോളേജില്‍ നിന്ന് M.R.A.S കിട്ടിയ ,ബ്രിട്ടീഷ് രാജ്ഞിയില്‍
നിന്ന് പാരിതോഷികം വാങ്ങിയ പണ്ഡിതന് ആയിരുന്നു സുന്ദരന്‍ പിള്ള ബംഗാള്‍
ഹിസ്റൊരിക്കല്‍ സൊസൈറ്റി അംഗവും
.”Mile stones in the History of Tamil Literature “ ,nothing need be said
here, except that it succeeded in procuring for him a
large circle of sincere and admiring friends both in India and in Europe among
scholars of established reputation; an d a German University offered to confer
on him the Degree of Ph.D, if he agreed only to put in a few month’s attendance.
It was also instrumental in procuring his election ,at the suggestion of
Sir.M.E.Grant Duff ,as Fellow of the Royal Historical Society. The University
of Madras ,of which he was undoubtedly one of the most matured products ,made
him a Fellow of the University in 1981( K.G.Sehsa Aiyer ,A Short sketch of
Prof.P.Sundaran Pillai ,”The Tamilian Antiquary”, 1909
Kindly visit:Digital Library of India )
പുരാതന ഭാരത സംസ്കാരം ദ്രാവിഡ
സംസ്കാരം എന്ന്, ഹാരപ്പയില്‍ മാര്‍ഷല്‍ ഖനനം
തുടങ്ങുന്നതിനു മുപ്പതു വര്‍ഷം മുമ്പ്, പ്രഖ്യാപിച്ച ചരിത്ര
പണ്ഡിതന്. ഖനനം നടത്തേണ്ടത് വടക്കെ ഇന്തയില്‍ അല്ല; തെക്കേ ഇന്ത്യയില്‍ നര്‍മ്മദ കാവേരി തടത്തില്‍ എന്ന് വാദിച്ചിരുന്ന
ചരിത്രപണ്ടിതന്‍ ,തെക്കേ ഇന്ത്യന്‍ ചരിത്ര പഠനത്തിന്റെ
സാക്ഷാല്‍ പിതാവ് .അദ്ദേഹവുമായി സംവദിക്കാന്‍ ഹാര്‍വിപുരം ബംഗ്ലാവില്‍ നേരിട്ട്
എത്തുക ആയിരുന്നു വിവേകാനന്ദസ്വാമികള്‍ .”ഞാന്‍ ദ്രാവിഡനും
ശൈവനും” എന്ന് മനോന്മണീ യം പറഞ്ഞു എന്നതു വാസ്തവം
.അക്കാലത്ത് തന്നെ ദ്രാവിഡ വാദം മുഴക്കി എന്ന കുറ്റം സുന്ദരന്‍ പിള്ളയില്‍
ചുമത്താന്‍ മാത്രമാണ് നമ്മുടെ ചരിത്രകാരന്മാര് തയാര്‍ ആയത് .അദ്ദേഹം അന്നേ പറഞ്ഞ
സത്യം ആരും കണ്ടില്ല .ഉള്‍ക്കൊണ്ടില്ല .കഷ്ടം .(K.K Pillai et
all(ed)Prof.P Sundaran Pillai Comemoration Volume,Tirunelveli 1957 p 161 കാണുക )
പേരൂര്‍ക്കടയിലെ ആയിരം എക്കറിലെ
ഹാര്‍വിപുരം ബംഗ്ലാവില്‍ ഒരു ദിവസം തങ്ങിയ സ്വാമികള്‍, തപസ്സിനും ധ്യാനത്തിനും പറ്റിയ ഉയര്‍ന്ന പാറ അന്വേഷിച്ചു
പേരൂര്‍ക്കടയിലെ അത്യുന്നത “അടുപ്പുകൂട്ടാന്‍ പാറ” യും(ഇന്നും അത് ഭാഗികമായി നില
നില് ക്കുന്നു ) സന്ദര്‍ശിച്ചു അവിടെ നിന്ന് ശംഖു മുഖം കടല്‍ത്തീരത്തെ തിരയിളക്കം
കണ്ടു എന്നതും പലരും മറച്ചു പിടിച്ചു .(സുകുമാരന്‍
കല്ലുവിള മനോന്മണീയം സുന്ദരന്‍ പിള്ള ,മനോന്മണീയം പബ്ലിക്കേഷന്‍സ് നന്തന്‍കോട് 2012
ഈ പാറയെ കുറിച്ച് ചട്ടമ്പി
സ്വാമികളും പരാമര്‍ശിച്ചിട്ടുണ്ട്
വിളപ്പില്‍ പത്മനാഭ പിള്ളയുമായി
നടത്തിയ സംഭാഷണം ,ചട്ടമ്പിസ്വാമികള്‍ ശതാബ്ദി സ്മരണിക കാണുക
കൂടുതല്‍ അറിയാന്‍ മനോന്മണീയം സുന്ദരന്‍
പിള്ളയുടെ കൊച്ചുമകന് പ്രൊഫ എന്‍ .സുന്ദരം (തിരുക്കൊച്ചി ധന- റവന്യു മന്ത്രി പി.എസ് .നടരാജപിള്ള യുടെ മകന്)
തിരുനെല്‍വേലി എം. ഡി. റ്റി. ഹിന്ദു കോളേജ് സോവനീര്‍ (1978) Sundaram The Household
Head എന്ന ലേഖനം (പുറം 79-82) കാണുക
Swami Vivekanada
,when he first visited Trivandrum took delight in engaging himself in
philosophical discussion with my grandfather .Perhaps this
young Professor’s reputation as an ardent student of Indian Philosophy might
have reached Bengal before Swamiji started on southern
tour. That may be the reason why Swamiji enquire of the
Professor’s address on his arrival at Trivandrum and on an early morning tapped
at his door and took him by surprise” Prof.N.Sundaram Head of the Dept of
Economics Sree Krishana College Guruvayr .”” Thirunelvely
MDT Hindu College Centenary Souvenir. 1978)
In 1888 Narendranath
Datta left Baranagore Math and started his life as a wandering monk.
For next five years he travelled extensively in many parts of India.
On 4 June 1891, at Mount Abu, Narendranath met
Ajit Singh, the Raja (king) of Khetri, Rajasthan, for the first time. After
having long conversations with Narendranath, Ajit Singh was very impressed with
his knowledge and wisdom and invited him to Khetri. Narendranath accepted the
invitation and left Mount Abu with Ajit Singh. On 7 August (1891) they reached
Khetri.After the first meeting at Mount Abu, and during Narendranath's stay at
Khetri between 7 June 1891 to 27 October 1891, Ajit Singh became a close friend
and disciple of Narendranath. He started considering Narendranath as his
spiritual mentor. It was Ajit Singh who suggested Narendranath to wear a turban
and also showed him how to wear it in the Rajasthani style. (Most probably) he
also named conferred the title Swami Vivekananda on Narendranath Datta.
In April 1893, Narendranath
visited Khetri for the second time. This time he stayed in Khetri for three
weeks — from 21 April to 10 May. At this time, Narendranath was preparing to
sail to the United States to attend the Parliament of the World's Religions as
a speaker. When Ajit Singh learned about Narendranath's plan, he encouraged him
and provided him support, both morally and financially. On 10 May (1893),
Narendranath left Khetri, and on 31 May, he started his journey to the West
from Bombay.
കൂടുതല്‍ അറിയാന്‍
1.പി.സുബ്ബയ്യാ
പിള്ള പി .എസ് നടരാജ പിള്ള ,കേരള മഹാത്മാക്കള്‍ സീരീസ് നമ്പര്‍ 13 സാംസ്കാരിക
വകുപ്പ് പ്രസിദ്ധീകരണം 1991 പേജ് 4-12
2.പി
.ഗോവിന്ദപ്പിള്ള ,ചാള്‍സ് ഡാര്വ്വിന് -ജീവിതവും കാലവും കേരള ശാസ്ത്ര പരിഷത്ത് 2009 പേജ് 208-209
3.പ്രൊഫ .എസ്
മീനാക്ഷി നാഥന് പ്രൊഫ .സുന്ദരന്‍ പിള്ള .പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍
സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണിക
4.ജി .പ്രിയ ദര്‍ശനന്‍
.മനോന്മണീയം പി.സുന്ദരന്‍
പിള്ള –പഴമയില്‍ നിന്ന് ഭാഷാപോഷിണി 2012 ജൂലൈ പേജ്82
5.ഡോ
.കാനം ശങ്കരപ്പിള്ള മനോന്മണീയം സുന്ദരന്‍ പിള്ള ജന്മ ഭൂമി വാരാന്ത്യപ്പതിപ്പ്2005
ജൂണ്‍ 12
6.ഡോ
.കാനം ശങ്കരപ്പിള്ള, ചട്ടമ്പി സ്വാമികള്‍ കേട്ടെഴുത്ത് കാരന്
മാത്രം, പച്ചക്കുതിര ,കോട്ടയം ഒക്ടോബര്‍ 2015 പുറം 63
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Attachments area