ഇരുകാലിലും മന്തന്‍
=====================
ഒരു കാലില്‍ മുടന്ത് ഉള്ളവനെ
“മന്തന്‍” എന്ന് പരിഹസിക്കുന്ന
ഇരുകാലിലും മന്തുള്ള തിരുമൂലപുരം
മോഹന്‍ “പിള്ള” (അച്ഛനും അമ്മയും മകളും “പിള്ള”മാര്‍
)
തൊടുപുഴ വെള്ളാളര്‍ താഴ്ന്ന വെള്ളാളര്‍ എന്ന
പേരില്‍
ഒരു പുസ്തകം തയാറാക്കി തൊടുപുഴയില്‍ വച്ചു തന്നെ
അത് പ്രകാശിപ്പിക്കാന്‍ പോകുന്ന (ഏപ്രില്‍ 23 ഞായര്‍ ശ്രീകൃഷ്ണ ഓഡിറ്റോറിയം.-സമയം അറിയാന്‍
വിളിക്കുക:- 9497129701Thekkumbhagam Mohan), ചവറയില്‍ ജനിച്ച ,നായര്‍ “പെരുമയെ”(അങ്ങിനെയും
അദ്ദേഹം ഒരു പുസ്തകം രചിച്ചു .പ്രസാധനം സ്വന്തം “അമ്മ ബുക്സ്” 2000)
വാഴ്ത്താന്‍ തുടര്‍ച്ചയായി സൂകര പുസ്തപ്രസവം
നടത്തുന്ന
എന്‍റെ പ്രിയ സുഹൃത്ത്,ചവറ തെക്കുംഭാഗം മോഹന്‍ (പിള്ള) “നായന്‍” മാരുടെ പൂര്‍വ്വ ചരിത്രം എന്ന കൃതി വായിച്ചിട്ടില്ല
എന്ന് വ്യക്തം .
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (പഞ്ചാംഗം
പുസ്തകശാല കുന്നംകുളം)എഴുതിയ രണ്ടു വാല്യവും എന്‍റെ
കയ്യില്‍ ഉണ്ട് .ആവശ്യമെങ്കില്‍ പ്രസക്ത ഭാഗങ്ങള്‍
എപ്പോള്‍ വേണമെങ്കിലും ഉദ്ദരിക്കാം. .
നാഞ്ചിനാട് വെള്ളാളര്‍ ,തൊടുപുഴ വെള്ളാളര്‍
എന്നിവര്‍ പരസ്പരം താഴ്ന്നവര്‍ ,കൂടിയവര്‍
എന്ന് പറഞ്ഞിട്ടുണ്ടാവും .പക്ഷെ അവര്‍ തങ്ങളില്‍ മറ്റവരെ “പത്തച്ചന്‍ മക്കള്‍”
എന്നോ “പാഞ്ചാലി” പെണ്ണുങ്ങള്‍
എന്നോ വിളിക്കുമായിരുന്നില്ല .കാരണം അവര്‍
ഇരുകൂട്ടരുടെയും സ്ത്രീകള്‍ പതിവ്രതകള്‍ ആയിരുന്നു .വിവാഹ സമയത്ത് അവര്‍ ഇരുകൂട്ടര്‍ക്കും
“അമ്മി ചവിട്ടി അരുന്ധതി കാണല്‍ “എന്ന പ്രതിജ്ഞ എടുക്കേണ്ടിയിരുന്നു
“നായര്‍
പുരുഷാര്‍ത്ഥ സാധിനി”(1910) എന്ന നായന്‍ സമുദായ സംഘടന 9497129701കെട്ടിപ്പടുക്കാന്‍
വടക്കന്‍ പറവൂര്‍ കാരന്‍ നാണ്‌ക്കുട്ടന്‍ എന്ന നാരായണ “കുറുപ്പ്” (പില്‍ക്കാലത്ത്
തീര്‍ത്ഥപാദ സ്വാമികള്‍) ശ്രമിച്ചപ്പോഴും “നായന്‍ ഭ്രുത്യജനസംഘം” (1913-14
)രൂപീകരിക്കാന്‍
സാക്ഷാല്‍ മന്നത്ത് പത്മനാഭ “പിള്ള”
ശ്രമിച്ചപ്പോഴും “നായന്‍ “ (യൂകെയില്‍ NAIR
എന്ന്
പറഞ്ഞാല്‍ “രോമ നാശിനി” എന്നാണര്‍ത്ഥം
എന്നറിയാന്‍ NAIR ഗൂഗിള്‍ ചെയ്യുക) താഴ്ന്ന കൂട്ടര്‍ എന്ന്
പറഞ്ഞു പണിക്കന്‍- കുറുപ്പ്- കര്‍ത്താ- കൈമ്മള്‍ തുടങ്ങിയ
“ഉന്നത കുലജാതര്‍” മാറിനിന്നു . “നായന്‍”
വിഭാഗം വെറും പതിനെട്ടു മാത്രം .ശൈവ വെള്ളാള
വിഭാഗം 112.തീര്‍ച്ചയായും അതില്‍ ഉയര്‍ന്നവരും താഴ്ന്നവരും
കര്‍ഷകരും കര്‍ഷക തൊഴിലാളികളും നെയ്തുകാരും പൂക്കച്ചവടക്കാരും
കലം നിര്‍മ്മിക്കുന്നവരും പപ്പടം നിര്‍മ്മിക്കുന്നവരും കച്ചവടക്കാരും മറ്റും
മറ്റും കാണും “ബ്യൂട്ടീഷന്‍സ്” (മീശ പ്രകാശകര്‍) ഉണ്ടോ എന്നറിഞ്ഞു കൂടാ .വാളെടുത്തവര്‍
കാണില്ല .പോരാളികളും ..
ഇപ്പോള്‍ പോലും പെരുന്ന നായര്‍, ദല്‍ഹി നായര്‍ (ശശി
തരൂര്‍), തിരുവനന്തപുരം നായര്‍ ,ചവറ നായര്‍ ,കൊല്ലം തിരുമൂലപുരം നായര്‍ എന്നിങ്ങനെ
നായര്‍ പലവിധം എന്ന് താക്കോല്‍ സ്ഥാനീയര്‍ “.പെരു”ന്ന “പെരുമ” ഉള്ളവര്‍. മറ്റുള്ളവര്‍
“അധകൃതര്‍”,അധമര്‍ . .
ഒരു കൂട്ടര്‍ മറ്റേ കൂട്ടര്‍ താണവര്‍ എന്ന് പറയും
.തങ്ങള്‍ ഉയര്‍ന്നവര്‍ എന്നും പണ്ട് .പെണ്ണിനെ കൊടുക്കില്ല പന്തിയില്‍ ഇരുത്തില്ല .
.തൊട്ടുതിന്നില്ല
അതെല്ലാം ഇപ്പോള്‍ മാറി നല്ല കാര്യം .പക്ഷെ മേനി
പറയും .
“നായന്‍” എന്ന വ്യാജേന നായര്‍ “പെരുമ” വിളംബരം ചെയ്യാന്‍
“മഷി പുരട്ടിയ കടലാസ് കച്ചവടം” നടത്തുന്ന
എന്‍റെ പ്രിയ സുഹൃത്ത് മോഹന്‍ വാലില്ലാ നായരോ?
എങ്കില്‍ ഏതു നായര്‍ ?
അതോ പിള്ളയോ ?
എങ്കില്‍ എന്ത് പിള്ള ?
No comments:
Post a Comment