കെ .നാരായണ കുരുക്കള്‍ (1861-1948)
===============================
പാറപ്പുറം (മൂന്നു ഭാഗം എന്ന മലയാളത്തിലെ
ആദ്യ രാഷ്ട്രീയ നോവലിന്‍റെ രചയിതാവായിരു ന്നു
കെ .നാരായണ കുരുക്കള്‍ .
===============================
പാറപ്പുറം (മൂന്നു ഭാഗം എന്ന മലയാളത്തിലെ
ആദ്യ രാഷ്ട്രീയ നോവലിന്‍റെ രചയിതാവായിരു ന്നു
കെ .നാരായണ കുരുക്കള്‍ .
ഉദയഭാനു(രണ്ടുഭാഗം ),
സത്യാഗ്രഹി എന്നിവ ആണ് മറ്റു നോവലുകള്‍.
തിരുവനന്തപുരം പാല്‍ക്കുളങ്ങര ഉടുയന്നൂര്‍ മഠത്തില്‍ വെങ്കിടാചലം പോറ്റി ,ഭാരതിയമ്മ എന്നിവരുടെ മകന്‍. ബിരുദധാരിയായ .അധ്യാപകന്‍ ആയിരുന്നു .സ്വദേശാഭിമാനി രാമകൃഷണ പിള്ള ആയിരുന്നു പാറ പ്പുറ ത്തിലെ നായകന് മാതൃക .തിരുവിതാം കൂടിലെ അന്നത്തെ ദുര്‍ഭരണം ആയിരുന്നു നോവലിലെ ഇതിവൃത്തം .

ഉദയഭാനു പുറത്തുവന്നപ്പോള്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ ആയ അദ്ദേഹത്തിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു .ജോതി ശാസ്ത്രത്തിലും അഗാധ ജ്ഞാനം ഉണ്ടായിരുന്നു .മൌന ചന്ദ്രിക ,ജോതിഷ്മതി,ജ്ഞാന സുധ തുടങ്ങിയവയാണ് മറ്റു കൃതികള്‍ .ഭരണാധികാരികളെ വിറപ്പിക്കാന്‍ കഴിഞ്ഞ ആദ്യകാല നോവലിസ്റ്റ്
ചട്ടമ്പി സ്വാമികളെ കുറിച്ച് കുരുക്കള്‍ എഴുതിയത് പറവൂര്‍ ഗോപാലപിള്ള ചട്ടമ്പി സ്വാമി ജീവചരിത്രത്തില്‍ (1935)എടുത്തു ചേര്‍ത്തിട്ടുണ്ട്-2 സ്മരണകള്‍ പുറം 292-296 കാണുക
സുന്ദരന്‍ പിള്ളയില്‍ നിന്നും ഇംഗ്ലീഷിലുള്ള തത്വശാസ്ത്രങ്ങളുടെ സ്വരൂപം
അദ്ദേഹം (ചട്ടമ്പി) മനസ്സിലാക്കി (പുറം 293),
ഇഞ്ചിനീയര്‍ വകുപ്പിലെ ഓവര്‍സീയര്‍ കേഷവപില്ലയോടു സഹാവസിചിരുന്നപ്പോള്‍,മേല്‍പ്പടി കേശവപിള്ളയുടെ ഭാര്യക്കുണ്ടായ ഉദര രോഗത്തെ മാറ്റിയതിനു ചട്ടമ്പിയുടെ ആവശ്യപ്രകാരം സ്വര്‍ണ്ണം കൊണ്ട് ഒരു വേല്‍ ഉണ്ടാക്കികൊടുക്കയും ....ആ സ്വര്‍ണ്ണ വേലിനെ
ഒരു ബ്രാഹമണനു ദാനം ചെയ്യിക്കയും .......” (പുറം 293),
(പുറം 293),

“അദ്ദേഹത്തിന്റെ സമ്പാദ്യമായി ഉത്തര തിരുവിതാം കൂറില്‍ തൊണ്ണൂറു ഏക്കര്‍ സ്ഥലമുണ്ട് .ആ പുതുവല്‍ സ്ഥലം തന്‍റെ പേരില്‍ പതിപ്പിച്ചിട്ട് അതില്‍ വേണ്ട പോലെ കൃഷി ചെയ്യിച്ചു ഇപ്പോള്‍ (സമാടിയാകുന്ന കാലത്ത് ) ഒരായിരത്തില്‍ പരം രൂപാ പ്രതിവര്‍ഷം പാട്ടം കിട്ടത്തക്ക നിലയില്‍ ആയിട്ടുള്ളതും അതിനെ തന്‍റെ പ്രിയ ശിഷ്യന് (തെറ്റ് ) കൊടുത്തിട്ടുള്ളതും ആകുന്നു .ആ ഭൂ സ്വത്തില്‍ ആയിരം രൂപാ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഏക സഹോദരിയ്ക്കും കുഞ്ഞുങ്ങല്‍ക്കുമായി കൊടുക്കുവാന്‍ ഏ ര്‍പ്പാടു ചെയ്തിട്ടുണ്ട് എന്നറിയുന്നു .
ശ്രദ്ധിക്കുക
“രണ്ടു മുണ്ടും അയ്മ്പോന്നു കൊണ്ടുള്ള ഒരു മോതിരവും ഒരു പഴയ കുടയും മാത്രമേ ചട്ടംപിസ്വാമികള്‍ക്ക് സ്വത്തായി ഉണ്ടായിരുന്നുള്ളൂ” എന്ന് സാഹിത്യ കുശലന്‍ ടി .കെ കൃഷണ മേനോന്‍ പച്ചക്കള്ളം(പുറം 297 സ്മരണകള്‍-3) എഴുതി വിട്ടപ്പോള്‍ ആണ് കുരുക്കള്‍ 90 ഏക്കര്‍ കഥ പുറത്ത് വിട്ടത് .

No comments:
Post a Comment