ശൈവ പ്രകാശ സഭ (1885)
==========================
142 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സ്ഥാപിത മായ ശൈവ പ്രകാശ സഭയാണ്
ഇന്നും പ്രവത്തിച്ചു കൊണ്ടിരിക്കുന്ന
ഏക നവോത്ഥാന കൂട്ടായ്മ
==========================
142 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സ്ഥാപിത മായ ശൈവ പ്രകാശ സഭയാണ്
ഇന്നും പ്രവത്തിച്ചു കൊണ്ടിരിക്കുന്ന
ഏക നവോത്ഥാന കൂട്ടായ്മ
എസ് എന്‍ ഡി പി യോഗത്തിന് (1903) മുമ്പ്
സ്ഥാപിതമായ
ജാതി രഹിത കൂട്ടായ്മ .
വര്‍ഗ്ഗ രഹിത കൂട്ടായ്മ
ഭാഷാ രഹിത കൂട്ടായ്മ .
ലിംഗരഹിത കൂട്ടായ്മ
ശിവ ഭക്തരുടെ കൂട്ടായ്മ .
സ്ഥാപിതമായ
ജാതി രഹിത കൂട്ടായ്മ .
വര്‍ഗ്ഗ രഹിത കൂട്ടായ്മ
ഭാഷാ രഹിത കൂട്ടായ്മ .
ലിംഗരഹിത കൂട്ടായ്മ
ശിവ ഭക്തരുടെ കൂട്ടായ്മ .
1876 ല്‍ പ്രവത്തിച്ചു തുടങ്ങിയ
"ജ്ഞാനപ്രജാഗര സഭയ്ക്ക്"
അതിലും
പഴക്കം ഉണ്ടായിരുന്നു എങ്കിലും
അതിപ്പോള്‍ ഇല്ല
.
രണ്ടിന്‍റെയും സ്ഥാപരില്‍ മുഖ്യന്‍
മനോന്മണീയം സുന്ദരന്‍ പിള്ള
ആണെന്ന കാര്യം അറിയാവുന്നവര്‍ വിരളം
"ജ്ഞാനപ്രജാഗര സഭയ്ക്ക്"
അതിലും
പഴക്കം ഉണ്ടായിരുന്നു എങ്കിലും
അതിപ്പോള്‍ ഇല്ല
.
രണ്ടിന്‍റെയും സ്ഥാപരില്‍ മുഖ്യന്‍
മനോന്മണീയം സുന്ദരന്‍ പിള്ള
ആണെന്ന കാര്യം അറിയാവുന്നവര്‍ വിരളം
.കുടിപ്പള്ളിക്കൂടം ആശാന്‍ ആയിരുന്ന
പേട്ട രാമന്‍പിള്ള ,ശിവ രാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്നിവര്‍
ജ്ഞാന പ്രജാഗര സ്ഥാപകരില്‍ പെടുന്നു .
പേട്ട രാമന്‍പിള്ള ,ശിവ രാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്നിവര്‍
ജ്ഞാന പ്രജാഗര സ്ഥാപകരില്‍ പെടുന്നു .
അയ്യാവു സ്വാമികള്‍, അപ്പാവ് വക്കീല്‍ എന്നിവരും ശൈവ പ്രകാശ സഭ സ്ഥാപകരില്‍ പെടുന്നു
(വി.ആര്‍ പരമേശ്വരന്‍ പിള്ള –ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍ അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം 1987 പേജ് 143)
(വി.ആര്‍ പരമേശ്വരന്‍ പിള്ള –ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍ അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍ കുന്നം 1987 പേജ് 143)
സ്കന്ദ പുരാണം ,ശിവ പുരാണം ,ഹാലാസ്യ മാഹാത്മ്യം ,തിരുവാചകം എന്നിവയെ അടിസ്ഥാനമാക്കി അയ്യാവു സ്വാമികള്‍ ഇവിടെ പ്രഭാണങ്ങള്‍ നടത്തിയപ്പോള്‍ കൊടകനല്ലൂര്‍ സുന്ദരം സ്വാമികള്‍ ,നിജാനന്ദ വിലാസം ഡാര്‍വിന്റെ പ്രബന്ധം, തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാര്‍ ,പ്രാചീന ശിലാരേഖകള്‍ ,മണലിക്കര ശാസനം എന്നിവയെ കുറിച്ച് സുന്ദരന്‍ പിള്ള പ്രഭാഷണങ്ങള്‍ നടത്തി .
കുഞ്ഞന്‍ ,നാണു ,കാളി, നെടുങ്ങോട് പപ്പു ,വെങ്കിട്ടന്‍ (ചെമ്പകരാമന്‍ ) റ വ ഫാതര്‍ പേട്ട ഫെര്നാന്ദാസ് ,സര്‍ വില്യം വാള്‍ട്ടര്‍സ്റ്റിക്ക് ലാന്ഡ് (Sir William Walter Strickland തുടങ്ങിയവര്‍ സുന്ദരം പിള്ള ,അയ്യാവു സ്വാമികള്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എത്തിയിരുന്നു
പില്‍ക്കാലത്ത് നാവോഥാന നായകര്‍ ആയി ഉയര്‍ത്തി കാണിക്കപ്പെട്ട ശ്രീനാരായണ ഗുരു ,
ചട്ടമ്പിസ്വാമികള്‍ മഹാത്മാ അയ്യന്‍കാളി
എന്നിവരുടെ എല്ലാം "മൂശ" കളില്‍ ഒന്ന് ഈ
ശൈവ പ്രകാശ ആയിരുന്നു .
മറ്റൊന്ന് ജ്ഞാനപ്രകാശ സഭയും (1876)
ചട്ടമ്പിസ്വാമികള്‍ മഹാത്മാ അയ്യന്‍കാളി
എന്നിവരുടെ എല്ലാം "മൂശ" കളില്‍ ഒന്ന് ഈ
ശൈവ പ്രകാശ ആയിരുന്നു .
മറ്റൊന്ന് ജ്ഞാനപ്രകാശ സഭയും (1876)
രണ്ടിന്‍റെയും സ്ഥാപകരില്‍ ഒരാള്‍ ആയ
മനോന്മണീയം സുന്ദരന്‍ പിള്ള
തമ്സ്കരിക്കപ്പെടുകയും ചെയ്തു
മനോന്മണീയം സുന്ദരന്‍ പിള്ള
തമ്സ്കരിക്കപ്പെടുകയും ചെയ്തു
നന്നായിപ്പോയി
ReplyDeleteപിള്ള മണ്ടനാണോ?
ReplyDelete