സത്യം എഴുതുന്ന ഡോക്ടര്‍ ടി.പി .ശങ്കരന്‍ കുട്ടി നായര്‍
=========================
ചട്ടമ്പി സ്വാമികളുടെ ആരാധകരായ ഗ്രന്ഥക ര്‍ത്താക്കളും നോവലിസ്റ്റുകളും ലേഖകരും ശ്രീനാരായണ ഗുരുവിന്‍റെ ഗുരു ആണ് ചട്ടമ്പിസ്വാമികള്‍ എന്ന് സ്ഥാപിക്കാന്‍ നിരവധി പേജുകള്‍ ചെലവഴിച്ചു കാണാറുണ്ട് .എന്നാല്‍ അവരെല്ലാം ചട്ടമ്പി സ്വാമികളുടെ ഗുരു ആര്‍
എന്നതിനെ കുറിച്ച് വ്യക്തമായി ഒന്നും എഴുതികാണാറില്ല. .
പലരും അത് ശ്ലോകത്തില്‍ കഴിക്കും .
ഏതോ അജ്ഞാതന്‍ എന്ന മട്ടാണ് പലര്‍ക്കും .ചിലരാകട്ടെ രണ്ടും
മൂന്നും അജ്ഞാതരെ ഒരേ കൃതിയില്‍ തന്നെ അവതരിപ്പിച്ചു കളഞ്ഞു
ഇവിടെ കേസരി വാരിക 19ആഗസ്റ്റ് 2016ലക്കത്തില്‍ വേലുത്തമ്പി ദളവാ ഫെയിം ഡോക്ടര്‍ ടി.പി ശങ്കരന്‍ കുട്ടി നായര്‍ വ്യക്തമായി എഴുതുന്നു
“തൈക്കാട് അയ്യാഗുരു (1814-1909) വിന്‍റെ ശിഷ്യനും
ശ്രീനാരായണ ഗുരുവിന്‍റെ സമകാലികനുമായിരുന്ന ചട്ടമ്പിസ്വാമികള്‍ ........”
സത്യം വിളിച്ചു പറയുന്ന ആ ചരിത്രകാരനെ നമുക്ക് അഭിനന്ദിക്കാം
അയ്യാ ഗുരുവിനെ തമ്സകരിച്ചവര്‍ക്ക് നമുക്ക് മാപ്പ് കൊടുക്കാം
ഗുരുക്കന്മാരുടെ ഗുരു
ആചാര്യന്മാരുടെ ആചാര്യന്‍
കേരളത്തിലെ ആദ്യ നവോത്ഥാന നായകന്‍
പത്തൊന്‍പതാം നൂറ്റാണ്ടിലെ നരേന്ദ്ര മോഡി
ശിരാജ യോഗ പ്രചാരകന്‍
അതെല്ലാം ആയിരുന്നു മഹാരാജ ത്രയങ്ങളുടെ
(സ്വാതി ,അശ്വതി ,ശ്രീമൂലം ) രാജഗുരു കൂടി
ആയിരുന്ന മഹാഗുരു ശിവരാജ യോഗി
തൈക്കാട് അയ്യാവു സ്വാമികള്‍ (1814-1909)

No comments:
Post a Comment