ആരാണീ കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍?
എന്തായിരുന്നു അദ്ദേഹത്തിന്‍റെ സംഭാവന ?
=======================================
1888 –ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ ആണ് കേരളനവോത്ഥാനത്തിനു
തുടക്കം കുറിച്ചത് എന്നാണല്ലോ പരക്കെ പ്രചാരത്തിലുള്ള ധാരണ .
ശ്രീനാരായണ ഗുരു (1856-1928) അങ്ങിനെ നവോത്ഥാന ഉല്‍ഘാടകനുമായി ചരിത്രത്തില്‍ സ്ഥാനം നേടി .
എന്നാല്‍ 1847 –ല്‍ തലശ്ശേരിയില്‍ നിന്ന് രാജ്യസമാചാരം പശ്ചിമോദയം എന്ന രണ്ടു പര്സിദ്ധീകരണങ്ങള്‍ തുടങ്ങിയ ഹെര്‍മന്‍ ഗുണ്ടെര്‍ട്ട്
(Stuttgart, 4 February 1814 – 25 April 1893 in Calw, Germany) ആണ്
http://www.missionariesbiography.com/…/25.Hermann_Gundert.h…കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നത് എന്ന് വാദിക്കുന്നവരുണ്ട്
(പി.ഗോവിന്ദപ്പിള്ള ,കേരള നവോത്ഥാനം മൂന്നാം സഞ്ചയിക 2010
ഹെര്‍മന്‍ ഗുണ്ടെര്ട്ട് പേജ് 41 )
ബാരിസ്റര്‍ ജി.പി (പരമേശ്വരന്‍ )പിള്ള ആര്‍.രങ്കറാവു എന്‍.രാമന്‍പിള്ള
തുടങ്ങിയര്‍ മലയാളം മലയാളികള്‍ക്ക് എന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനം ആണ് നവോത്ഥാനം കൊണ്ടുവന്നത് എന്ന് ചിലര്‍ .
(തോമസ് ഹാര്‍വ്വി ,ജോണ്‍ റോസ് എന്നീ അട്യാപകരുടെ ഉല്‍ബോധനത്തെ തുടര്‍ന്നു ശിഷ്യര്‍ സി.വി.രാമന്‍പിള്ള,പി.താണുപിള്ള ,സി,കൃഷ്ണപിള്ള ജി.പി പിള്ള എന്നിവര്‍ രൂപീകരിച്ച മലയാളിസോഷ്യല്‍ യുനിയന്‍ ആണ് കേരള നവോത്ഥാനം തുടങ്ങിയത് എന്ന് തെക്കുംഭാഗം മോഹന്‍ -നവോത്ഥാനവും നായര്‍ പെരുമയുടെ ചരിത്രപക്ഷവും അമ്മ പബ്ലിക്കേഷന്‍സ് 2010
1876 ല്‍ പേട്ടയില്‍ തുടങ്ങിയ ന്ജാനപ്രജാകരം 1885ല്‍ ചെന്തിട്ടയില്‍ തുടങ്ങിയ ശൈവപ്രകാശസഭ എന്നിവയിലെ സംവാദങ്ങളും സ്ഥാപകരില്‍ ഒരാളായ തൈക്കാട്ട് അയ്യാസ്വാമികള്‍ തന്‍റെ താംസസ്തമായ തൈക്കാട്ട് ഇടപ്പിറ വിളാ കം എന്ന വീട്ടില്‍ തുടങ്ങിയ അവര്‍ണ്ണ-സവര്‍ണ്ണ പന്തിഭോജനവും ആണ് നവോത്ഥാനം തിരുവിതാം കൂറില്‍ കൊണ്ടുവന്നത് എന്ന് ഡോ കാനം ശങ്കരപ്പിള്ള എന്നഞാനും ശക്തി യുക്തം വാദിക്കുമ്പോള്‍ ആരായിരുന്നു
ഈ മാവേലിക്കര കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ ?

1888 –ലെ ശ്രീനാരായണ ഗുരു ദേവന്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിനു 36 വര്ഷം മുമ്പ് ,ജനിക്കുന്നതിനു 4 വര്ഷം മുമ്പ് 1852l-ല്‍ ആറാട്ടുപുഴ വീലായുധപ്പന്നിക്കര്‍ 1853 കല്ലിശ്ശേരി തറവാട്ടില്‍ നിന്ന് ഒന്നൊര കിലോമീറ്റര്‍ അകലെ മംഗലത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ച് അതില്‍ ശിവപരതിഷ്ട നടത്തിച്ചിരുന്നു .എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം ഉനായിരുന്ന ആ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് മാവേലിക്കര കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ .ഒരു വര്ഷം കഴിഞ്ഞു ചേര്‍ത്തലയില്‍ തണ്ണീര്‍മുക്കം ചെരുവാരണം കരയില്‍ രണ്ടാമത്തെ അവര്ണ്ണ ക്ഷേത്രം സ്ഥാപിക്കപ്പെട്ടു .അവിടെ വിഗ്രഹം പ്രതിഷ്ടിച്ചതും മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ .
ഈ വിവരങ്ങള്‍ക്ക് കടപ്പാട് പി.ഗോവിന്ദപ്പിള്ള കേരള നവോത്ഥാനം മൂന്നാം സഞ്ചയിക പേജ് 51
അതെ വര്ഷം തന്നെ കായംകുളം ആലുംമ്മൂട്ടില്‍ ചാന്നാര്‍ വക കുടുംബവീട്ടിനോടനുബന്ധിച്ചും അതെ ഗുരുക്കള്‍
മറ്റൊരു ശിവപ്രതിഷ്ഠ നടത്തി എന്ന് കുടുംബാഗമായ മാധവന്‍ രാധാകൃഷ്ണന്‍ .
ചുരുക്കത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ നാലാമത് മാത്രം .
ഇനി ഈ ആദ്യ മൂന്നു ശിവപതിഷ്ടകള്‍ നടത്തി എങ്കിലും ചരിത്രത്തില്‍ സ്ഥാനം കിട്ടാതെ പോയ ആ വിശ്വനാഥന്‍
ഗുരുക്കള്‍ ആരായിരുന്നു ?
അതറിയണമെങ്കില്‍ “ഗുരുക്കള്‍അയ്യാ” മാര്‍ ആരായിരുന്നു എന്നറിയണം .
ഒരു നൂറുകൊല്ലം മുമ്പു വരെ തിരുവിതാംകൂറില്‍ ഇത്തരം അപൂര്‍വ്വംചില ഗുരുക്കള്‍അയ്യാ മാര്‍ ഉണ്ടായിരുന്നു .ചിലരാകട്ടെ തമിഴ് നാട്ടില്‍ നിന്നും ഇടയ്ക്കിടെ മാത്രം വന്നു പോയിരിന്നു .
വി.ആര്‍ പരമേശ്വരന്‍ പിള്ള രചിച്ച “ദ്രാവിഡസംസ്കാരം സഹ്യാദ്രി സാനുക്കളില്‍” അജ്ഞലി പബ്ലിക്കേഷന്‍സ് പൊന്‍കുന്നം 1987 എന്ന ചരിത്രഗ്രന്ഥത്തില്‍ പേജ് 74 “ഗുരുക്കള്‍ അയ്യാ” പ്രത്യക്ഷപ്പെടുന്നുണ്ട്.

“ഗുരുക്കള്‍ അയ്യാ”
=====================
കൃഷി,പശുപരിപാലനം.കച്ചവടം,വിദേശവ്യാപാരം,പായ്ക്കപ്പല്‍ യാത്ര,തുണിനെയ്ത്ത്,അക്ഷരവിദ്യ,കണക്കെഴുത്ത്,അന്നദാനം,സ്ഥലം അളന്നു തിരിക്കല്‍,ശബ്ദകോശ നിര്‍മ്മാണം,പാതിവ്രത്യം എന്നിവയില്‍ പത്യേക താല്‍പ്പര്യം എടുത്തിരുന്ന വെള്ളാളര്‍ (ബ്രാഹ്മണാധിപത്യം വന്നപ്പോള്‍ അവരെ “വൈശ്യര്‍” എന്ന് വിളിച്ചു ) മതാചാര്യകാര്യങ്ങളില്‍ ബ്രാഹ്മണരെ പങ്കെടുപ്പിച്ചിരുന്നില്ല. നൂറു കൊല്ലം മുമ്പ് വരെ, 1900 കാലം വരെ, അവര്‍ക്ക് അവരുടേതായ പുരോഹിതര്‍ ഉണ്ടായിരുന്നു .അവരായിരുന്നു “ഗുരുക്കള്‍അയ്യാ” മാര്‍. .
അവര്‍ പൂണൂല്‍ ധരിച്ചിരുന്നു .അവരെ “പണ്ടാരങ്ങള്‍” എന്നും വിളിച്ചിരുന്നു .വെള്ളാള രില്‍ നല്ല പങ്കും ശൈവര്‍ ആയിരുന്നു .എന്നാല്‍ അപൂര്‍വ്വം വൈഷ്ണവരും ഉണ്ടായിരുന്നു .ഉപനയനം ഒരു സംസ്കാരമായി ശൈവ വെള്ളാളര്‍ അനുവര്‍ത്തിച്ചു പോന്നു (ശൂരനാട്ട് കുഞ്ഞന്‍ പിള്ള,കേരളവും വെള്ളാ ളരും –വി.ആര്‍.പരമേശ്വരന്‍ പിള്ള രചിച്ച ദ്രാവിഡസംസ്കാരം സംസ്കാരം സഹ്യാദ്രിസാനുക്കളില്‍,അജ്ഞലി പബ്ലിക്കേഷന്‍സ് 1987 പുറം 74 കാണുക
പാണ്ട്യ വെള്ളാളരില്‍പഴനിഭാഗത്ത് ഗുരുക്കള്‍ അയ്യാ മാരെ പണ്ടാരം എന്ന് കൂടി വിളിക്കാറുണ്ട് .ലിംഗായത്തുക്കളായ പണ്ടാരങ്ങളല്ല ഇവര്‍
എന്ന് അടിക്കുറുപ്പ് നല്‍കുന്നു ശൂരനാട് കുഞ്ഞന്‍ പിള്ള .അത് പൂര്‍ണ്ണമായും ശരിയാണോ എന്ന് സംശയം .
വെള്ളാളര്‍ എല്ലാം പിള്ളമാര്‍ .
പക്ഷെ പിള്ളമാര്‍ എല്ലാം വെള്ളാളര്‍ അല്ല .
നായര്‍ മാരില്‍ ഒരു പാടു പാര്‍ക്ക് പിള്ള വാല്‍ കാണാം .
ഒരു പക്ഷെ അവരുടെ പൂര്‍വ്വികര്‍ എല്ലാം വെള്ളാളര്‍ ആയിരുന്നിരിക്കാം.
എന്നാല്‍ മാവേലിക്കര.കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വീരശൈവര്‍ പേരില്‍ പിള്ള ചേര്‍ക്കുന്നു .
ചേര്‍ത്തല ,മലബാര്‍ പ്രദേശങ്ങളിലെ ചാലിയര്‍ (പതമാശാലിയര്‍)
അവരുടെ പേരില്‍ പിള്ള ചേര്‍ക്കുന്നു .മുന്‍ ആരോഗ്യ മന്ത്രി മന്ത്രി
എന്‍ കെ .ബാലകൃഷ്ണന്‍ ,സ്പോര്‍ട്സ് താരം പി.ടി ഉഷ ,നടി കാവ്യ മാധവന്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടുന്നു എന്ന് തോന്നുന്നു .
ഒരു കാലത്ത് പപ്പടം നിര്‍മ്മിക്കുന്ന ശൈവര്‍ വീശൈവരും തുണി നെയ്തുകാരായ ശൈവര്‍ ചാലിയരും വെള്ളാള കുലത്തില്‍ പെട്ടവര്‍ തന്നെ എന്ന് കണക്കാക്ക പെട്ടിരുന്നു .
വെള്ളാളരുടെ പുരോഹിതര്‍ ഗണപതി പൂജയ്ക്ക് ഒരു പ്രത്യക ഭോജ്യം തയ്യാറാക്കാന്‍ വൈദഗ്ദ്യം നേടിയിരുന്നു .അതില്‍ പ്രാഗല്ഭ്യം നേടിയ ചിലര്‍ ആ ഭോജ്യ വസ്തു വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് മാര്‍ക്കറ്റ് ചെയ്യാന്‍ തുടങ്ങി .യാഥാ സ്തിക വെള്ളാളര്‍ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല .അവര്‍ ഭോജ്യവില്‍പ്പനക്കാരായ പുരോഹിത വര്‍ഗ്ഗത്തെ സമുദായഭ്രരാക്കി എന്ന് വായ്മൊഴി അവരത്രെ വീരശൈവര്‍ .അവരുടെ ആ ഭോജ്യ വസ്തു “പപ്പടം” എന്ന പേരില്‍ അറിയപ്പെട്ടു .
(ഉദ്ധരിക്കാന്‍ രേഖകള്‍ കൈവശമില്ല .വായ്മൊഴി വഴി കിട്ടിയ അറിവ്)
ശ്രീനാരായണഗുരു അരുവിക്കര പ്രതിഷ്ഠ നടത്തുന്നതിനു മുപ്പത്താറു വര്ഷം മുമ്പ് .ആറാട്ട് പുഴ വേലായുധപ്പണിക്കര്‍, ആലുംമൂട്ടില്‍ ചാന്നാര്‍ എന്നിവര്‍ക്ക് വേണ്ടിയും ചേര്‍ത്തല ചെറുവാരണം കരയിലും 1852/53 കാലത്ത് ശിവപ്രതിഷ്ട നടത്തിയ മാവേലിക്കര കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ പഴയകാലത്തെ ഒരു വെള്ളാള പുരോഹിതന്‍ ആയിരുന്നു .

The above statement about mattathu Viswanatha Gurukkal is not correct. Viswanatha Gurukkal belongs to Veerasaiva trdition please refer "Khetrmillatha Khetram'" written by A.P.Udayabhanu published by D.C. Books. A.P Udayabhanu wrote about this in Matrubhumi News paper in the editorial page on the 100th year of Sree Narayana Guru's Aruvippuram Siva instation.
ReplyDeletehave you any idea how Veerasaivas originated or really seperated from Saiva Vellalas? If any idea please write.
ReplyDeleteKINDLY REFER ''VEERASAIVA DHARMA PARICHAYAM' A BOOK WRITTEN BY K. PRASANNA KUMAR 2002 PUBLISHED BY BASAVA SAMITHI,'VEERASAIVA PRAKAASIKA' WRITTEN BY P.K. VELAYUDHAN PILLAI, PALLIPPAD 1110, ' SIVADWAITHAM' BY V. NARAYANA PILLAI HARIPPAD -1981. WHICH CONTAINS THE HISTORY AND PHILOSOPHY OF VEERASAIVA'S.THE RELATIONSHIP BETWEEN SAIVA VELLALA'S AND VEERASAIVAS IS VERY INTERESTING AND NEED VALUABLE EVIDENCE FOR WHICH I AM ALSO IN STUDY IN THIS SUBJECT.
DeleteYeah we would like to know more about link between veerasaiva and Shaiva-vellala.
ReplyDeleteYeah we would like to know more about link between veerasaiva and Shaiva-vellala.
ReplyDeleteRealy interesting .
ReplyDeleteWe would like to know more about this subjects . Many are trying to created link between kerala veerasaiva and Karnataka Lingayath for which they are using kalyana Kranthi incident. They propagate the history before Basavanna is a myth .unfortunately they are not even consider that Loard Siva itself a myth.
This comment has been removed by the author.
ReplyDeleteorijinally both were same section of Saivites.The priests had the knowledge of preparing aspecial nivedya for Lord Siva,Pillayar ,Muruka and Pavathy. They were the custodians of the money box(bhandaram) too.Unforunately theystarted to prepare the nivedya andstarted to sell. The orthodox peopledidnot like it and so they outcasted the Poojaries.They werecalled Kurukkal @ gurukkal 2 Gurukkal Ayya. till 1950 there was a Kurukkalayya wascoming to Kanjirappally ares for cunducting rituals for the Kmbakonam Vellals in Kanjirappalli and Thodupuzha.This is the informtion recieved from uncles and father.But no records or proof to support their story except Gurkkal Ayyas are keeping a list of all births and deaths of Kumbakonam Vellalas in Kerala,Anjoottikkaar & munnoottikkaar
ReplyDeletecan you please let us know in which period this separation took place .
ReplyDeleteAnother, I saw in one vellala Community that Veerasaiva is a subcast of Vellala, is that true, and any proof Can we get for this argument?
Thank you.
can you please let us know in which period this separation took place .
ReplyDeleteAnother, I saw in one vellala Community that Veerasaiva is a subcast of Vellala, is that true, and any proof Can we get for this argument?
Thank you.
ശ്രീ നാരായണ ഗുരുദേവൻ ജനിയ്ക്കുന്നതിനു രണ്ടുവർഷം മുൻപ് ആറാട്ടുപുഴ വേലായുധപ്പണിയ്ക്കർ മംഗലത്തു ശിവപ്രതിഷ്ഠ നടത്തി എന്ന വിവരം പലയിടത്തും കാണാൻ കഴിഞ്ഞു. പക്ഷെ അദ്ദേഹം വിശ്വനാഥഗുരുക്കളുടെ സഹായത്തോടെയാണ് ആ നടത്തിയത് എന്ന് മനസിലാക്കി. ഈ വിശ്വനാഥഗുരുക്കളാണ് വേലായുധപ്പണിയ്ക്കർക്കുവേണ്ടി പ്രതിഷ്ഠ നടത്തിയത്. ഈ ഗുരുക്കൾ ജാതിയിൽ വെള്ളാളര്‍ (ബ്രാഹ്മണാധിപത്യം വന്നപ്പോള്‍ അവരെ വർണ്ണവ്യവസ്ഥയിൽ “വൈശ്യര്‍” എന്ന് വിളിച്ചു ) ആയിരുന്നു. അവർ മതാചാര്യകാര്യങ്ങളില്‍ ബ്രാഹ്മണരെ പങ്കെടുപ്പിച്ചിരുന്നില്ല. അവര്‍ക്ക് അവരുടേതായ പുരോഹിതര്‍ ഉണ്ടായിരുന്നു .അവരായിരുന്നു “ഗുരുക്കള്‍അയ്യാ” മാര്‍. അവര്‍ പൂണൂല്‍ ധരിച്ചിരുന്നു .അവരെ “പണ്ടാരങ്ങള്‍” എന്നും വിളിച്ചിരുന്നു .വെള്ളാള രില്‍ നല്ല പങ്കും ശൈവര്‍ ആയിരുന്നു. ഉപനയനം ഒരു സംസ്കാരമായി ശൈവ വെള്ളാളര്‍ അനുവര്‍ത്തിച്ചു പോന്നു. അതായത് അവർ വർണ്ണവ്യവസ്ഥയിൽ ഉൾപ്പെട്ട സവർണ്ണർ ആയിരുന്നു. മാത്രമല്ല, ശൈവന്മാരായ അവർക്കു ശിവപൂജചെയ്യാൻ അനുവാദമില്ലാതെ വരില്ലല്ലോ. അമ്പലത്തിൽ കയറാനും പ്രതിഷ്ഠനടത്താനും അനുവാദമില്ലാതിരുന്നത് ഈഴവർ ഉൾപ്പെടുന്ന അവർണ്ണർക്ക് (വർണ്ണവ്യവസ്ഥയിൽ ഉൾപ്പെടാത്തവർക്ക്) ആയിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിയ്ക്കർ എന്ന ഈഴവൻ സവര്ണനായ വിശ്വനാഥഗുരുക്കളാൽ പ്രതിഷ്ഠനടത്തിച്ചതിനെ ഒരു രീതിയിലും കുറച്ചുകാണുന്നില്ല. പക്ഷെ, ശിവപ്രതിഷ്ഠ നടത്തിയ ആദ്യ അവർണ്ണർ ശ്രീ നാരായണ ഗുരുദേവൻ തന്നെയാണ്. ക്ഷേത്രത്തിൽ പ്രവേശനംപോലും നിഷേധിച്ചിരുന്നു അവർണ്ണർ ശിവപ്രതിഷ്ഠ ചെയ്തതിനെയാണ് ഒരു മഹാവിപ്ലവമായി കരുതുന്നത്.
ReplyDelete