മന്നവും നായന്മാരുടെ നാലുകെട്ടും
===================================
കലാപൂര്‍ണ്ണ ജൂണ്‍ 2014 ലക്കത്തില്‍ “കാറ്റഗറി വേണ്ടാത്ത സാഹിത്യം”
എന്ന തലക്കെട്ടില്‍ അക്കാദമീയം കോളത്തില്‍ കെ.എല്‍ മോഹന വര്‍മ്മ മന്നം,തകഴി എന്നിവരുടെ ചില പ്രയോഗങ്ങള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തി .നല്ല അറിവ് .നന്ദി
നായര്‍ നശിച്ചത് നാല് "കെട്ടു " കാരണം എന്ന് മന്നം കൂടെക്കൂടെ പ്രസംഗിക്കുമായിരുന്നു .

നായര്‍ തറവാടുകളിലെ നാലുകെട്ടോ
എം.ടി വാസുദേവന്‍ നായരുടെ നാലുകെട്ടോ
അല്ല പരാമര്‍ശന വിഷയം
എം.ടി വാസുദേവന്‍ നായരുടെ നാലുകെട്ടോ
അല്ല പരാമര്‍ശന വിഷയം
കെട്ടുകല്യാണം
എന്ന ദുരാചാരത്തിലെ താലികെട്ട്
,കേസുകെട്ട് (അനാവശ്യ വ്യവഹാരങ്ങള്‍)
,കുതിരകെട്ട് ഉത്സവങ്ങള്‍ ഉത്സവങ്ങളിലെ വെടിക്കെട്ട് എന്നിവയാണ് മന്നത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ
നാല് കെട്ടുകള്‍ .

പക്ഷെ ഒരു സത്യം തുറന്നു പറയട്ടെ
ഇതില്‍ ആദ്യ രണ്ടു കെട്ടുകള്‍ക്കു എതിരെ ആദ്യമായി പരസ്യമായി രംഗത്ത് വന്നത് മന്നത്ത് പത്മനാഭ പിള്ള ആയിരുന്നില്ല
.”നായര്‍ പുരുഷാര്‍ത്ഥ സാധിനി (1910) എന്ന നായര്‍ സംഘടന സ്ഥാപിച്ച ,പില്‍ക്കാലത്ത് തീര്‍ത്ഥപാദ സമ്പ്രദായം സ്ഥാപിച്ച വാഴൂര്‍ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ ആയിരുന്നു ..വാഴൂര്‍ കൊല്ലത്ത് ഭവനത്തില്‍ വച്ചാണ് ആദ്യമായി നമ്പൂതിരിയെ ഉള്‍പ്പെടുത്തിയുള്ള കെട്ടുകല്യാണം സ്വാമികള്‍ നിര്‍ത്തലാക്കിയത് .വിദ്ധ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍, പണ്ഡിറ്റ് സി.രാമകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ ജീവചരിത്രം കാണുക
മന്നത്തിന്‍റെ സാഹിത്യ രചനയെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ
“മാര്‍ അതനേഷ്യസിന്റെ പഞ്ചകല്യാണി –ഒരു നിരൂപണം” എന്ന കൃതിയെ ശ്രീ വര്‍മ്മ പരാമര്‍ശിക്കാതെ വിട്ടതും ശരിയായില്ല .എം കൃഷ്ണന്‍ നായര്‍ സാര്‍ അദ്ദേഹത്തിന്‍റെ സാഹിത്യവാരഫലത്തില്‍ എത്രയോ തവണ ആണ് ഈ ഒരു കൃതിയെ പ്രശംസ കൊണ്ട് പൊതിഞ്ഞ് അവതരിപ്പിച്ചത് .നല്ല മലയാള ശൈലി അറിയാന്‍ ഈ കൃതി വായിച്ചിരിക്കണം എന്ന് കൃഷ്ണന്‍ നായര്‍ സാര്‍
ഡോ .കാനം ശങ്കര പ്പിള്ള ,പൊന്‍ കുന്നം
Mob:9447035416 Email:drkanam@gmail.com
Blog”www.charithravayana.blogspot.in

No comments:
Post a Comment