Saturday, 3 June 2017

കണക്കു ചെമ്പകരാമന്‍ വേലായുധന്‍
ജൂണ്‍ 18 ലക്കം കേരളശബ്ദം വാരിയില്‍ വന്ന എന്‍റെ കത്തില്‍ താഴെ കൊടുത്തിരിക്കുന്ന ഭാഗം അച്ചടിയില്‍ വിട്ടുപോയിരിക്കുന്നു
സദയം അത് കൂടി ചേര്‍ത്ത് വായിക്കുക
വേലുത്തമ്പി ദളവാ ,സമ്പാദനവും പഠനവും ഡോ ടി പി ശങ്കരന്‍ കുട്ടി നായര്‍ കേരളഭാഷാ ഇന്സ്റ്റിടൂട്ട് ഒന്നാം പതിപ്പ് 2011 പതിമൂന്നാം അദ്ധ്യായതതില്‍
ശ്രീ ഏ. ശങ്കരപ്പിള്ള എഴുതിയ ലേഖനം പുറം 59  വേലുത്തമ്പിയുടെ കുടുംബത്തിനു ലഭിച്ചിരുന്ന പദവിയെ കുറിച്ച് എഴുതുന്നു “ഇടപ്രഭു കുലോത്തുംഗ കതിര്‍ചുഴന്ത മുഴുപ്പാദ അരശാന ഇറ യാണ്ട തലക്കുളത്ത് വലിയ വീട്ടില്‍ കണക്കു തമ്പി ചെമ്പകരാമന്‍ “ എന്ന സ്ഥാനം ഈ പ്രഭു കുടുംബത്തിനു ലഭിച്ചിരുന്നു

.എഡ്ഗാര്‍ തേര്സ്ടന്‍, കെ.രങ്കാചാരി എന്നിവര്‍ ചേര്‍ന്നെഴുതിയ Castes and tribes of South India എന്ന ഗ്രന്ഥത്തില്‍ കണക്കു പദവി  നല്‍കിയിരുന്നത് ജൈന ബന്ധമുണ്ടായിരുന്ന അക്ഷര ജ്ഞാനവും ഉണ്ടായിരുന്ന നാഞ്ചിനാട്ടു–തൊടുപുഴ വെള്ളാളര്‍ക്ക് ആയിരുന്നു എന്ന് പറയുന്നതും കാണുക 

No comments:

Post a Comment