“മഹാ ഗൌരവങ്ങള്‍ ”
===================
ചില എഴുത്തുകാര്‍ ,ചില ഗ്രന്ഥകാരന്മാര്‍ ,
ചില പത്ര പ്രവര്‍ത്തകര്‍
ചില തറവേലകള്‍ കാട്ടും .അവരുടെ കൃതികളെ കുറിച്ചുള്ള ആസ്വാദനം അവര്‍ തന്നെ തയാറാക്കി മറ്റുള്ളവരുടെ പേരില്‍ ലേഖനമോ അവതാരികയോ ആക്കി പ്രസിദ്ധീകരിച്ചു തൃപ്തി അടയും .എന്‍റെ പ്രിയ സുഹൃത്ത് മോഹന്‍ ആശാന്‍ ഈ പ്രവണതയില്‍ നിന്ന് മുക്തന്‍ അല്ല എന്ന് ഖേദപൂര്‍വ്വം എഴുതട്ടെ

.താത്രി കുട്ടിയെ കുറിച്ച് അദ്ദേഹം പുറത്തിറക്കിയ കൊച്ചു പുസ്തകത്തിന് അദ്ദേഹം തന്നെ ഒരു ആസ്വാദനം എഴുതി ഡി.ടി പി എടുത്ത് ,താത്രികുട്ടിയുടെ പിന്ഗാമി എന്ന് ആശാന്‍ പറയുന്ന അഭിനേത്രി ഷീല യുടെ ഒരു പഴയകാല ചിത്രം സഹിതം എന്നെ ഏല്‍പ്പിച്ചു .
എന്‍റെ ചില ലേഖനങ്ങള്‍ വരാറുള്ള ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിപ്പിച്ചു കാണാന്‍ എന്ന ആഗ്രഹത്തോടെ . ഒട്ടും മനസ്സുതോന്നിയില്ല എങ്കിലും ആശ്രയിക്കുന്നവരെ കൈവിടരുത് എന്ന തോന്നലിനാല്‍ ഞാന്‍ ആ പ്രസിദ്ധീകരണത്തിന്‍റെ അധിപരെ വിളിച്ചു കാര്യം പറഞ്ഞു .മോഹന്‍റെ പുസ്തകത്തെ കുറിച്ച് ആണെങ്കില്‍ ഒരു കാലത്തും അത് നടക്കില്ല എന്നദ്ദേഹം അറിയിച്ചു .ലേഖനവും ചിത്രവും എന്‍റെ ഫയലില്‍ ഉറങ്ങുന്നു .

മോഹനന്‍ തന്‍റെ പുസ്തകങ്ങള്‍ക്ക് നല്‍കിയ അവതാരികകളില്‍ ചിലത് എങ്കിലും അദ്ദേഹം സ്വയം എഴുതിയതല്ലേ? എന്ന് സംശയം .
കണ്ടു പിടിക്കാന്‍ എന്താണ് വഴി? .
കണ്ടു പിടിക്കാന്‍ എന്താണ് വഴി? .
ആശാന്‍ സ്ഥിരം ആവര്‍ത്തിക്കുന്ന
ചില പ്രയോഗങ്ങള്‍ ,ശൈലികള്‍ ഉണ്ട്
.”മഹാഗൌരവങ്ങള്‍ “,
“അങ്ങനെ വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം”
,”മൂടു താങ്ങി” തുടങ്ങിയ തനി നാടന്‍ പ്രയോഗങ്ങള്‍
ചില പ്രയോഗങ്ങള്‍ ,ശൈലികള്‍ ഉണ്ട്
.”മഹാഗൌരവങ്ങള്‍ “,
“അങ്ങനെ വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം”
,”മൂടു താങ്ങി” തുടങ്ങിയ തനി നാടന്‍ പ്രയോഗങ്ങള്‍
അവ എണ്ണി നോക്കിയാല്‍ കാര്യം പിടി കിട്ടും
വെളുച്ച പ്പാട് പുസ്തകത്തിലെ മുന്നുര
മോഹന്‍ ആശാന്‍റെ സ്വയം സൃഷ്ടിയോ .
മഹാഗൌരവങ്ങള്‍ കുറഞ്ഞത് ഒരു കൃതിയില്‍
മുപ്പത് എണ്ണം കാണും
മോഹന്‍ ആശാന്‍റെ സ്വയം സൃഷ്ടിയോ .
മഹാഗൌരവങ്ങള്‍ കുറഞ്ഞത് ഒരു കൃതിയില്‍
മുപ്പത് എണ്ണം കാണും
വെളിച്ചപ്പാട് ആദ്യ പേജില്‍ ഒന്ന്(ഏഴാം വരി ) .രണ്ടാം പേജില്‍ രണ്ട് (24,34 വരികള്‍ ),മൂന്നാം പേജില്‍........
ഇങ്ങനെ പോയാല്‍ അവസാന പേജില്‍ നൂറില്‍ കവിയും "മഹാ ഗൌരവങ്ങള്‍ " .എന്താണോ ആ പ്രയോഗത്തിനു അര്‍ത്ഥം?
ശ്രീകണ്ടെശ്വരം തുടങ്ങിയ നിഘണ്ടുക്കള്‍ നോക്കി വടക്കും കൂര്‍ തുടങ്ങിയ ശൈലീ നിഖണ്ടുക്കള്‍ നോക്കി .അവയില്‍ ഒന്നും കാണുന്നില്ല ഈ “മോഹന ശൈലിപ്രയോഗം “. .
ശ്രീകണ്ടെശ്വരം തുടങ്ങിയ നിഘണ്ടുക്കള്‍ നോക്കി വടക്കും കൂര്‍ തുടങ്ങിയ ശൈലീ നിഖണ്ടുക്കള്‍ നോക്കി .അവയില്‍ ഒന്നും കാണുന്നില്ല ഈ “മോഹന ശൈലിപ്രയോഗം “. .
No comments:
Post a Comment