തീര്‍ത്ഥപാദസ്വാമികളുടെ സംഭാവനകള്‍
വൈക്കം സി.കെ നാരായണപിള്ളയെ
(പിന്നീട് ദയാനന്ദസ്വാമികള്‍ )
കൊണ്ട് ചിറക്കടവിലും ചെറുവള്ളിയിലും ഓരോ സ്കൂള്‍
നിരവധി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുള്ള
ബോധവല്‍ക്കരണ പ്രഭാഷണ പരമ്പരകള്‍
പന്തളത്തും അടൂരും ആശ്രമങ്ങള്‍
അടൂരില്‍ സംസ്കൃത സ്കൂള്‍
അനാഥബാല മന്ദിരം (1930)
ശ്രീമതി കെ.ചിന്നമ്മയെ കൊണ്ട് പെന്പള്ളിക്കൂടം
പില്‍ക്കാലത്ത് മഹിളാമന്ദീരം (തിരുവനന്തപുരത്ത്)
ഓരോ കരയിലും (നായര്‍)പുരുഷ-സ്ത്രീ സമാജങ്ങള്‍
ആശ്രമങ്ങള്‍ -വാഴൂര്‍,അയിരൂര്‍ എഴുമറ്റൂര്‍
മഠത്തില്‍ രാമപണിക്കര്‍ വഴി കൊടുങ്ങൂരില്‍ ആണ്‍-
പെണ്‍ പള്ളിക്കൂടങ്ങള്‍
ബ്രാഹ്മണസംബന്ധം ഒഴിവാക്കല്‍
കേരളീയ നായര്‍ സമാജ പ്രവര്‍ത്തനം
“നായര്‍ പുരുഷാര്‍ത്ഥസാധിനി” പ്രവര്‍ത്തനം
(മന്നത്തിന് മുമ്പ് )
പുസ്തകരചനകള്‍
മതപരിവര്ത്തനിത്തെതിരെ ഉള്ള പ്രവര്‍ത്തനം
മാരണത്ത് കാവ് വെട്ടി വെളുപ്പിച്ച് പല വിധ
കൃഷികള്‍
കൃഷി പ്രോത്സാഹനം .പച്ചക്കറി കിഴങ്ങ് കൃഷി
പ്രോത്സാഹനം
ചീട്ടുകളി ,ചതുരംഗം എന്നിവയെ ഒഴിവാക്കാന്‍
യുവാക്കളെ പ്രേരിപ്പിക്കല്‍
ഗ്രാമീണ റോഡ് നിര്‍മ്മാണം
ഹരിജനങ്ങള്‍ക്ക് ക്ഷേത്രം തുറന്നു കൊടുക്കല്‍
അനാചാര നിര്‍മാര്‍ജനം (താലികെട്ട് കല്യാണം ,
പുളികുടി അടിയന്തിരം,പതിനാറടിയന്തിരം എന്നിവയുടെ
ധൂര്‍ത്
തടയല്‍ )
ഉപരിപ൦നത്തിനു
സാമ്പത്തിക സഹായം
പോസ്റ്റ് ഓഫീസ് സ്ഥാപനം
സര്‍ക്കാര്‍ ആയുര്‍വേദ വൈദ്യശാല സ്ഥാപനം
ഇംഗ്ലീഷ് ഡിസ്പെന്സറികള്‍ സ്ഥാപിക്കല്‍
പ്രൈമറി-മിഡില്‍-ഹൈസ്കൂളുകള്‍
(പില്‍ക്കാലത്ത് അത് വാഴൂര്‍ കോളേജ്)
ഭജനമഠം സ്ഥാപനം
No comments:
Post a Comment